Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Sunday, August 09, 2020

सुख-दुख

താഴെയുള്ള വീഡിയോയില്‍  കോഴിക്കോട് ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവിലെ ഷനോജ് കുമാര്‍ മാഷ്  എട്ടാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകത്തിലെ सुख-दुख  എന്ന കവിതാപാഠം പരിചയപ്പെടുത്തുന്നു. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തിരുത്തി പഠിക്കാനും കഴിയും. ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും ചെയ്യാന്‍ സാധിക്കും. പഠിക്കുക, സുരക്ഷിതരായിരിക്കുക കവിതയുടെ അര്‍ത്ഥം വിശദമാക്കുന്ന രണ്ട് പോസ്റ്റുകള്‍ മുന്‍ വര്‍ഷത്തില്‍ ചെയ്തിരുന്നു. അത് വായിച്ചു നോക്കാന്‍ താത്പര്യമുള്ളവര്‍ക്കായി അതിന്റെ ലിങ്കും നല്കിയിട്ടുണ്ട്.

सुख-दुख ന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക
सुख-दुख कविता (व्याख्या भाग-2)
കവിതയുടെ വ്യാഖ്യാനം പി.ഡി.എഫ് ആയി ലഭിക്കാന്‍ നിങ്ങളുടെ ഇ മെയില്‍ വിലാസം കമന്റായി നല്കുക 

10 comments:

  1. Replies
    1. പ്രതികരണത്തിന് നന്ദി,ഫയല്‍ അയച്ചിട്ടുണ്ട്

      Delete
  2. Replies
    1. പ്രതികരണത്തിന് നന്ദി,ഫയല്‍ അയച്ചിട്ടുണ്ട്

      Delete
  3. yeh samagriyam bahut labhdayak hey sukriya

    ReplyDelete
  4. Replies
    1. പ്രതികരണത്തിന് നന്ദി,ഫയല്‍ അയച്ചിട്ടുണ്ട്,കിട്ടിയില്ലെങ്കില്‍ കമന്റ് ചെയ്യണേ...

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom