Powered by Blogger.
NEWS FLASH
*** വിക്ടേഴ്സ് ചാനലിലെ മുൻ വർഷത്തെ ഹിന്ദി ക്ലാസ്സുകളുടെ ലിങ്ക് അതത് ക്ലാസ്സിന്റെ പേരിലുള്ള ടാബുകളില്‍ ലഭ്യമാണ് ***

Saturday, April 24, 2021

SSLC exam 2021

മലയാള മനോരമ

Tuesday, March 16, 2021

പരീക്ഷാ സ്പെഷ്യൽ....

1. Beerbahooti  click here

2. Hathasa se ek vyakthi ... click here

3. Toota Pahiya click here

4. I am kalaam ke Behane click here

5. sabse bada showman click here

Wednesday, March 10, 2021

അറിയാം ഹിന്ദി ചോദ്യപേപ്പറിനെ, നേടാം മികച്ച സ്കോര്‍

മൂല്യനിര്‍ണ്ണയ സമയത്ത് മികച്ച സ്കോര്‍ നേടാന്‍ ചോദ്യരീതി പരിചയപ്പെടുക എന്നതുതന്നെയാണ് പ്രധാനം. ഹിന്ദി ചോദ്യപേപ്പറുകളിലെ ചോദ്യരീതി പരിചയപ്പെടാം. ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 1 സ്കോറിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലാനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ വ്യവഹാര രൂപങ്ങളും (Discourses) (ഡയറി, കത്ത്, സംഭാഷണം, പോസ്റ്റർ...) ഉൾപ്പെട്ടുവരും

 


ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങളാണ് ചോദിക്കുക. എല്ലാ പാഠഭാഗങ്ങളും നന്നായി വായിക്കണം. മേൽ പറഞ്ഞ ചോദ്യങ്ങളോടൊപ്പം നാമ, വിശേഷണ, ക്രിയാ ശബ്ദങ്ങള്‍ കണ്ടെത്തുക, സർവനാമത്തോടാപ്പം പ്രത്യയം ചേരുമ്പോഴുള്ള രൂപമാറ്റം തിരിച്ചറിയുക, ചേരുംപടി ചേർക്കുക, ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക, അടിവരയിട്ട വാക്കിനു പകരം നിർദ്ദേശിച്ചിട്ടുള്ള മറ്റൊരു വാക്ക് ചേർത്ത് വാക്യം മാറ്റിയെഴുതുക, ക്രിയയുടെ ശരിയായ രൂപം ചേർത്ത് വാക്യം പൂര്‍ത്തിയാക്കുക, മാതൃയനുസരിച്ച് വാക്യം മാറ്റിയെഴുതുക, വിട്ടുപോയ വാക്യങ്ങൾ ചേർത്ത് വാക്യപിരമിഡ് പൂർത്തിയാക്കുക, വിശകലാത്മക ഉത്തരങ്ങൾ തയ്യാറാക്കുക എന്നിവയും ചേർന്നതായിരിക്കും ഓരോ ക്ലസ്റ്ററിലെയും ചോദ്യങ്ങൾ

Tuesday, January 12, 2021

SSLC Hindi exanm 2021

SSLC പരീക്ഷയിലെ വിവിധ വിഷയങ്ങളുടെ ഫോക്കസ് ഏരിയ (ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം) SCERT പ്രസിദ്ധീകരിച്ചത് കണ്ടിരിക്കുമല്ലോ? ഫോക്കസ് ഏരിയയിലുൾപ്പെട്ട ഹിന്ദി പാഠഭാഗങ്ങൾ വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്തത് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാൻ കഴിയും. പരീക്ഷക്ക് സഹായകമായ കൂടുതൽ പോസ്റ്റുകൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Saturday, December 19, 2020

सबसे बड़ा शो मैन

 പത്താം ക്ലാസ്സിലെ सबसे बड़ा शो मैन എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ (ഇവ ചോദ്യപേപ്പറിലെ ചോദ്യമാതൃകകളല്ല, അവ എങ്ങിനെയെന്ന് നിങ്ങളുടെ അധ്യാപകർ പറഞ്ഞുതരും) ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും. ശരി ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ചില ഉത്തരങ്ങള്‍ക്ക് വിശദീകരണം ഫീഡ്ബാക്കായി നല്കിയിട്ടുണ്ട്. ഉത്തരം ശരിയായണെങ്കിലും തെറ്റാണെങ്കിലും ഈ വിശദീകരണം കാണാം. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ ഫോമിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയാല്‍ ഫോമില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്ത് ഇതിനെ മെച്ചപ്പടുത്താന്‍ കഴിയും. കുട്ടികള്‍ക്ക് ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക

सबसे बड़ा शो मैन  പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

Monday, October 26, 2020

आई एम कलाम के बहाने

 പത്താം ക്ലാസ്സിലെ आई एम कलाम के बहाने എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?

ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ക്ലാസ്സുകള്‍ കാണാം

Class 1

Class 2

Class 3

Class 4

പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ (ഇവ ചോദ്യപേപ്പറിലെ ചോദ്യമാതൃകകളല്ല, അവ എങ്ങിനെയെന്ന് നിങ്ങളുടെ അധ്യാപകർ പറഞ്ഞുതരും) ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും. ശരി ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ചില ഉത്തരങ്ങള്‍ക്ക് വിശദീകരണം ഫീഡ്ബാക്കായി നല്കിയിട്ടുണ്ട്. ഉത്തരം ശരിയായണെങ്കിലും തെറ്റാണെങ്കിലും ഈ വിശദീകരണം കാണാം. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ ഫോമിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയാല്‍ ഫോമില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്ത് ഇതിനെ മെച്ചപ്പടുത്താന്‍ കഴിയും. കുട്ടികള്‍ക്ക് ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക
आई एम कलाम के बहाने  പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 

आई एम कलाम के बहाने പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

 പത്താം ക്ലാസ്സിലെ आई एम कलाम के बहाने  എന്ന പാഠത്തിന്റെ വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSdYJIqBCT6vpFY7N3Z3Up0-OcZNhoHfYyJfUvfWzzmUM2HJdA/viewform?usp=sf_link

© hindiblogg-a community for hindi teachers
  

TopBottom