Powered by Blogger.
NEWS FLASH
******

Tuesday, October 20, 2020

पिता का प्रायश्‍चित (संस्मरण ഓര്‍മ്മ കുറിപ്പ്) कार्यपत्रिका( worksheet)

എട്ടാം ക്ലാസ്സിലെ पिता का प्रायश्‍चित എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ? പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും.  ശരിഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക

पिता का प्रायश्‍चित പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

എട്ടാം ക്ലാസ്സിലെ पिता का प्रायश्‍चित എന്ന പാഠത്തിന്റെ വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSeI2vgCN-IRm7MN-T_gK1l-nHKHI9DrZNkp_epVx5JNjxvWbg/viewform?usp=sf_link

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom