Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Tuesday, October 06, 2020

पक्षी और दीमक

ഒന്‍പതാം ക്ലാസ്സിലെ पक्षी और दीमक പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?കഥ ഇഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന്  വിചാരിക്കുന്നു. പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ കൊല്ലം കൊട്ടാരക്കര കടയ്ക്കോട് SNGSHS ലെ ഹിന്ദി അധ്യാപകന്‍ പ്രകാശ് സാര്‍ തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും.  ശരിഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക, സുരക്ഷിതരായിരിക്കുക

पक्षी और दीमक പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം.

https://docs.google.com/forms/d/e/1FAIpQLSfj53KivSzNv7mhJ_cp6KYl9UtvC7QwYcxgrG-Pil6dVfuC-Q/viewform?usp=sf_link

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom