പത്താം ക്ലാസ്സിലെ आई एम कलाम के बहाने എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ക്ലാസ്സുകള്‍ കാണാം
Class 1 |
Class 2 |
Class 3 |
Class 4 |
പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ (ഇവ ചോദ്യപേപ്പറിലെ ചോദ്യമാതൃകകളല്ല, അവ എങ്ങിനെയെന്ന് നിങ്ങളുടെ അധ്യാപകർ പറഞ്ഞുതരും) ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും. ശരി ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ചില ഉത്തരങ്ങള്‍ക്ക് വിശദീകരണം ഫീഡ്ബാക്കായി നല്കിയിട്ടുണ്ട്. ഉത്തരം ശരിയായണെങ്കിലും തെറ്റാണെങ്കിലും ഈ വിശദീകരണം കാണാം. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ ഫോമിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയാല്‍ ഫോമില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്ത് ഇതിനെ മെച്ചപ്പടുത്താന്‍ കഴിയും. കുട്ടികള്‍ക്ക് ഈ പ്രവർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക
आई एम कलाम के बहाने പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ്സിലെ आई एम कलाम के बहाने എന്ന പാഠത്തിന്റെ വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSdYJIqBCT6vpFY7N3Z3Up0-OcZNhoHfYyJfUvfWzzmUM2HJdA/viewform?usp=sf_link
No comments:
Post a Comment
'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद