Monday, July 06, 2020
ടിവി -9 ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠം
കേരള സിലബസ് 9 ലെ ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠം टीवी
കുട്ടികളിലേക്കെത്തിക്കാന്‍ ഈ സഹായ സാമഗ്രികള്‍ കൊണ്ട് സാധ്യാമാകും എന്ന്
കരുതുന്നു. വീഡിയോയില്‍ കോഴിക്കോട്
ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവിലെ ഷനോജ് കുമാര്‍ മാഷിന്റെ ക്ലാസ്സ്
ആണ്. കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ രവിമാഷ് തയ്യാറാക്കിയ പാഠഭാഗത്തെ വാക്കുകളുടെ അർത്ഥവും നല്കിയിട്ടുണ്ട്. ഇവ പാഠത്തെക്കുറിച്ച് കൃത്യമായ ധാരണ കിട്ടാന്‍ സഹായിക്കും എന്നാണ്
വിശ്വാസം. അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തിയാല്‍ പിശകുകള്‍
ഉണ്ടെങ്കില്‍ തിരുത്താനും മെച്ചപ്പെടുത്താനും കഴിയും. ഉപയോഗിക്കുന്നവര്‍
അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നു.
എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്
ഷനോജ് മാഷിന്റെ ക്ലാസ്സ് കേള്‍ക്കൂ
Subscribe to:
Post Comments (Atom)
നന്ദി സാര്‍ വളരെ ഉപകാരം
ReplyDelete