Powered by Blogger.
NEWS FLASH ***
Showing posts with label 2020_10. Show all posts
Showing posts with label 2020_10. Show all posts

Saturday, December 19, 2020

सबसे बड़ा शो मैन

 പത്താം ക്ലാസ്സിലെ सबसे बड़ा शो मैन എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ (ഇവ ചോദ്യപേപ്പറിലെ ചോദ്യമാതൃകകളല്ല, അവ എങ്ങിനെയെന്ന് നിങ്ങളുടെ അധ്യാപകർ പറഞ്ഞുതരും) ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും. ശരി ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ചില ഉത്തരങ്ങള്‍ക്ക് വിശദീകരണം ഫീഡ്ബാക്കായി നല്കിയിട്ടുണ്ട്. ഉത്തരം ശരിയായണെങ്കിലും തെറ്റാണെങ്കിലും ഈ വിശദീകരണം കാണാം. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ ഫോമിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയാല്‍ ഫോമില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്ത് ഇതിനെ മെച്ചപ്പടുത്താന്‍ കഴിയും. കുട്ടികള്‍ക്ക് ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക

सबसे बड़ा शो मैन  പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

Monday, October 26, 2020

आई एम कलाम के बहाने

 പത്താം ക്ലാസ്സിലെ आई एम कलाम के बहाने എന്ന പാഠം വിക്ടേഴ്സില്‍ കണ്ടുകാണുമല്ലോ?

ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ക്ലാസ്സുകള്‍ കാണാം

Class 1

Class 2

Class 3

Class 4

പാഠഭാഗം നന്നായി വായിച്ച് പഠിച്ചുറപ്പിക്കണം. പഠിച്ച പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്ന് സ്വയം വിലയിരുത്താന്‍ (ഇവ ചോദ്യപേപ്പറിലെ ചോദ്യമാതൃകകളല്ല, അവ എങ്ങിനെയെന്ന് നിങ്ങളുടെ അധ്യാപകർ പറഞ്ഞുതരും) ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഒരു ഇന്ററാക്ടീവ് സെഷൻ ആണ്. വര്‍ക്ക്ഷീറ്റ് പൂർത്തിയാക്കി സമ‍ർപ്പിച്ചാൽ സ്കോർ അപ്പോൾത്തന്നെ അറിയാന്‍ കഴിയും. ശരി ഉത്തരങ്ങളും അപ്പോൾത്തന്നെ കാണാനും തെറ്റിയവ തിരുത്തി പഠിക്കാനും കഴിയും. ചില ഉത്തരങ്ങള്‍ക്ക് വിശദീകരണം ഫീഡ്ബാക്കായി നല്കിയിട്ടുണ്ട്. ഉത്തരം ശരിയായണെങ്കിലും തെറ്റാണെങ്കിലും ഈ വിശദീകരണം കാണാം. പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ ഫോമിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയാല്‍ ഫോമില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്ത് ഇതിനെ മെച്ചപ്പടുത്താന്‍ കഴിയും. കുട്ടികള്‍ക്ക് ഈ പ്രവ‍ർത്തനം എത്ര തവണ വേണമെങ്കിലും പരീക്ഷ എന്ന പേടിയില്ലാതെ ചെയ്യാന്‍ സാധിക്കും. പഠിക്കുക,പഠിച്ചത് ഉറപ്പിക്കുക, സുരക്ഷിതരായിരിക്കുക
आई एम कलाम के बहाने  പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 

आई एम कलाम के बहाने പാഠത്തിന്റെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി  ക്ലിക്ക് ചെയ്യുക 
Click Here GIF | Gfycat

 പത്താം ക്ലാസ്സിലെ आई एम कलाम के बहाने  എന്ന പാഠത്തിന്റെ വര്‍ക്ക് ഷീറ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ നല്കുന്നു. ഇത് കോപ്പി ചെയ്ത് ഷെയര്‍ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSdYJIqBCT6vpFY7N3Z3Up0-OcZNhoHfYyJfUvfWzzmUM2HJdA/viewform?usp=sf_link

Monday, August 24, 2020

टूटा पहिया - टिप्पणी

श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री. धर्मवीर भारति की बहुचर्चित कविता है। महाभारत की कथा में वर्णित अभिमन्यु के रथ का ‘टूटा पहिया’ कवि की दृष्टि में टूटे हुए मन का प्रतीक बन गया है । आधुनिक संदर्भ में वह व्यक्ति जो अन्याय के सामने नतमस्तक है, शौर्यहीन है, उसके लिए यह टूटा व्यक्ति भी नवीन युग के निर्माण का आश्रय बन सकता है, इन संभावनाओं के मध्य कवि की आस्थावादी दृष्टि इस तरह प्रकट की है-कवि के मत में यह युग अंधा है। टूटे पहिए का प्रतीकात्मक चित्रण करके कवि ने संकेत किया है कि आज संसार में सर्वत्र मानव मूल्यों का अभाव है। सारे मानव मूल्य टूट गए हैं। फिर भी कवि निराश नहां है। कवि का विश्वास है कि पतन के गर्भ में जानेवाली दुनिया को ये जर्जर मूल्य ही सहायक सिद्ध होंगे। टूटा पहिया कविता में यही आसावादी स्वर मुखरित हुआ है।
कवि कहते हैं कि मैं रथ (जीवन) का टूटा पहिया (टूटा हुआ मानव मूल्य) हूँ। लेकिन मुझे फेंको मत। क्यों कि शोषण और पीड़न से संत्प्त कोई दुस्साहसी अभिमन्यु(साधारण जन) मुझे अपने हाथ में लेगा। हो सकता है वह अक्षौहिणी सेनाओं को (अत्याचारी शोषकों को) चुनौती देता हुआ शोषण-पीड़न की व्यवस्था का शिकार हो जाए।
महाभारत युद्ध में अधर्म और अत्याचार का विरोध करते हुए दुस्साहसी अभिमन्यु ने टूटे पहिए से कौरवों की अक्षौहिणी सेनाओं का सामना किया था। उसी तरह अधर्म का विरोध करने केलिए साधारण जनता आगे आएगी, इस आशय का संकेत कवि ने इन पंक्तियों में दिया है।
अपने पक्ष को असत्य जानते हुए भी महाभारत युद्ध में बड़े-बड़े महारथी मिलकर निरायुध अभिमन्यु पर आक्रमण किया था। किसी ने अभिमन्यु की असहाय आवाज़ पर ध्यान नहीं दिया। तब मैं (मानव मूल्य) टूटा पहिया बनकर आभिमन्यु के हाथ का हथियार बना था (अभिमन्यु ने रथ के टूटे पहिए का हथियार बना लिया था)। सब के द्‍वारा उपेक्षित मानव मूल्य कहता है कि मैं रथ का टूटा पहिया हूँ। मैं ब्रह्‍मास्त्रों (अधर्म और अत्याचार) से लड़ सकता हूँ। इसलिए मुझे फेंको मत।
कवि ने परोक्ष रूप में इस बात की ओर संकेत किया है कि आज संसार में टूटे मानव मूल्यों की आवश्यकता है।
समाज के इतिहास की गति सत्य और धर्म के पथ को छोड़कर चले तो सच्चाई को टूटे हुए पहियों का आश्रय लेना पड़ता है। अर्थात पतन के गर्भ में जानेवाली दुनिया को मानव मूल्यों का आश्रय लेना ही पड़ेगा। कवि के कहने का तात्पर्य यह है कि आज के जो उपेक्षित मानव मूल्य है, हो सकता है कल उनकी ज़रूरत हो।
‘टूटा पहिया’കവിതയുടെ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
താത്പര്യമുള്ളവര്‍ക്ക് കവിതയുടെ വ്യാഖ്യാനം മനോഹരമായ ലേ-ഔട്ടില്‍
പി.ഡി.എഫ് ആയി ലഭിക്കും. ഇതിനായി നിങ്ങളുടെ ഇ മെയില്‍ വിലാസം കമന്റായി നല്കുക 

Thursday, July 09, 2020

हताशा से एक व्यक्ति बैठ गया था- 10 ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠം

പാഠം വ്യക്തമായി മനസിലാക്കാന്‍ വിക്ടേഴ്സിലെ ക്ലാസ്സുകളോടൊപ്പം ഹിന്ദിസഭ ബ്ലോഗിലെ വീഡിയോകളും മറ്റ് മെറ്റീരിയലുകളും ഉപയോഗപ്പെടുത്താം. ഇവിടെ നല്കുന്ന ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ പാഠഭാഗം എത്രത്തോളം മനസിലാക്കി എന്ന സാമാന്യധാരണ കിട്ടാന്‍ മാത്രമാണ്. പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളും ആര്‍ജ്ജിക്കേണ്ട ശേഷികളും ഈ ചോദ്യപേപ്പറില്‍ പൂർത്തിയാകുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് സ്വന്തം ടീച്ചര്‍മാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരുക.
 Orangutan Reaches Out to 'Rescue' Man
 Empathy സമാനുഭാവം
സഹായിക്കാനുള്ള മനസ്സ് മനുഷ്യനു മാത്രമല്ല ഉള്ളത്
താഴെയുള്ള വീഡിയോയില്‍  കോഴിക്കോട് ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവിലെ ഷനോജ് കുമാര്‍ മാഷ് हताशा से एक व्यक्ति बैठ गया था എന്ന പാഠഭാഗം പരിചയപ്പെടുത്തുന്നു. കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ രവിമാഷ് തയ്യാറാക്കിയ പാഠഭാഗത്തെ വാക്കുകളുടെ അർത്ഥവും നല്കിയിട്ടുണ്ട്. പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്.
ഷനോജ് കുമാര്‍ മാഷിന്റെ ക്ലാസ്സ്

രവിമാഷ് തയ്യാറാക്കിയ പാഠഭാഗത്തെ വാക്കുകളുടെ അർത്ഥത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക  

हताशा से एक व्यक्ति बैठ गया था യുടെ ഓണ്‍ലൈന്‍ പരീക്ഷക്കായി  ക്ലിക്ക് ചെയ്യുക
  Click Here GIF | Gfycat

Tuesday, June 30, 2020

बीरबहूटी -10 ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠം

ശ്രീ, പ്രഭാത് രചിച്ച 'ബീർബഹുടി' എന്ന പാഠത്തിൽ, രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ഫുലേറ എന്ന പ്രദേശത്തു താമസിക്കുന്ന രണ്ട് കുട്ടികളുടെ മനോവികാരങ്ങളുടെ കഥ ചിത്രീകരിച്ചിരിക്കുന്നു. ഫുലേറ ഗ്രാമത്തിലെതന്നെ സ്കൂളിൽ പഠിച്ചിരുന്ന ബേല, സാഹിൽ എന്നിവർ തമ്മിൽ വലിയ ആഴത്തിലുള്ള സൗഹൃദമായിരുന്നു. രണ്ടുപേരും സ്കൂള്‍ സമയത്തിനുമുൻപു തന്നെ വീട്ടിൽനിന്നു പുറപ്പെട്ട്, വയലിൽ ബീർബഹുട്ടികളെ തിരയുകയും, അവിടെത്തന്നെയിരുന്ന് ആ ബീർബഹുടികളുമായി കളിക്കുകയും ചെയ്യുമായിരുന്നു. സ്കൂളിലും എല്ലാകാര്യങ്ങളും ഒരുമിച്ചാണ് ചെയ്തിരുന്നത്. സ്കൂളിൽ ഗണിതം പഠിപ്പിക്കുന്ന അധ്യാപകന്റെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു. അദ്ദേഹം, ചെറിയ ചെറിയ തെറ്റുകൾക്കുപോലും കുട്ടികളെ വളരെയധികം ഉപദ്രവിച്ചിരുന്നു. ബേലയേയും തെറ്റിദ്ധാരണയുടെ പേരില്‍ അടിച്ചപ്പോൾ, അവൾക്ക് സാഹിലിനു മുൻപിൽ നില്‍ക്കാന്‍ തന്നെ ലജ്ജ തോന്നി. ആ സ്കൂളില്‍ അഞ്ചാംക്ലാസ്സ് വരെയേ ഉണ്ടായിരുന്നുള്ളു. അഞ്ചാംക്ലാസ്സിലെ ഫലം വന്നാൽ, അവർക്ക് മറ്റൊരു സ്കൂളിൽ പ്രവേശനമെടുക്കേണ്ടതുണ്ടായിരുന്നു. വേർപിരിയേണ്ടിവരുമെന്നതു കൊണ്ട്, അവർ വളരെ ദുഖിതരായിരുന്നു. ഒരാള്‍ മറ്റൊരാളുടെ റിപ്പോർട്ട് കാർഡ് നിരാശയോടെ പരിശോധിക്കുകയും,  കണ്ണീർ പൊഴിയ്ക്കുകയും ചെയ്തു.
മഴക്കാലത്തിന് ഇനിയും ഒന്നരമാസം ബാക്കിയുണ്ട്. പക്ഷേ ആ കുട്ടികളുടെ കണ്ണീര്‍ മഴക്കാലത്തിനു മുന്‍പൊരു മഴയുടെ പ്രതീതി സൃഷ്ടിച്ചെന്ന് പ്രഭാത്ജി പറയുന്നു. പിന്നീട്, വേദനയോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്ന ബേലയുടെ ചുവപ്പുറിബ്ബണും, സാഹിലിന്റെ പാദത്തിലെ മുറിവിന്റെ അടയാളവും, ബീർബഹുടിയുടെ നിറം കൊണ്ടു മാത്രം തിരിച്ചറിയുന്നതായി സൂചിപ്പിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.
പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി ചേര്‍ത്തിട്ടുണ്ട്
നന്ദി- ഷനോജ്മാഷ്, edumithram ചാനല്‍
ഈ വീഡിയോകള്‍ വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ട് മാത്രം അനുവാദം വാങ്ങി ഇവിടെ ഉപയോഗിച്ചിരിക്കുകയാണ്. അനുമതി നല്കിയ ഷനോജ്മാഷ്, edumithram ചാനല്‍ എന്നിവര്‍ക്ക് നന്ദി.





बीरबहूटी പാഠഭാഗത്തിന്റെ
 ഒരു ഓണ്‍ലൈന്‍ പരീക്ഷക്കായി താഴെയുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക
https://forms.gle/qZpvhXVD9roo2UFY8

© hindiblogg-a community for hindi teachers
  

TopBottom