പ്രേംചന്ദിന്റെ ठाकुर का कुआँ കഥയുടെ शब्दार्थ മൂന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നു. അഭയദേവിന്റ ഹിന്ദി - മലയാളം നിഘണ്ടു, നാളന്ദ വിശാല്‍ ശബ്ദസാഗര്‍ എന്നിവയോടൊപ്പം ഓണ്‍ലൈനില്‍ ലഭ്യമായ ചില നിഘണ്ടുകളും പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ ചില പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില വാക്കുകള്‍ക്ക് കഥയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായ അര്‍ത്ഥമാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തത വരുത്താന്‍ ചര്‍ച്ച ആവശ്യമെന്ന് തോന്നിയാല്‍ കമന്റ് ചെയ്യാന്‍ മടിക്കരുതേ. ചര്‍ച്ചകള്‍ക്കു ശേഷം നിലവാരമുണ്ടെന്ന് അഭിപ്രായമുണ്ടായാല്‍ പി.ഡി.എഫായി പ്രസിദ്ധീകരിക്കാം എന്നാണ് വിചാരം.
-
- कुप्पी - ചെറിയ വിളക്ക്, छोटा दिया
- धूंधली रोशनी - അരണ്ട (മങ്ങിയ) വെളിച്ചം
- जगत – കിണറ്റിനു ചുറ്റുമുള്ള തറ
- आड़ में - മറവില്‍
- मौके का इंतज़ार करना - അവസരം കാത്തിരിക്കുക
- रोक - തടസ്സം
- बदनसीब - നിര്‍ഭാഗ്യയായ
- विद्रोही दिल – എതിര്‍ക്കാനുള്ള മനസ്സ്
- रिवाजी पाबंधियाँ - ആചാരപരമായ വിലക്കുകള്‍
- मजबूरी - വിവശത
- धाग - നൂല്‍, ചരട്
- छंटा - താഴ്ന്ന
- जाल – फरेब - വഞ്ചന
- गड़रिया - ആട്ടിടയന്‍
- भेड़ - ചെമ്മരിയാട്
- चुरा लेना - മോഷ്ടിക്കുക
- जुआ - ചൂത്
- घी में तेल मिलाकर – നെയ്യില്‍ എണ്ണ കലര്‍ത്തി
- मजूरी देते - തൊഴിലെടുത്ത്
- नानी मरना(ശൈലി) - തളര്‍ന്ന് പോകുക, പരിഭ്രമിക്കുക
- गली - തെരുവ്
- छाती पर साँप लोटना - (ശൈലി) - അസൂയപ്പെടുക
- घमंड़ - അഹങ്കാരം
- आहट - ശബ്ദം
- छाती धक-धक करना - നെഞ്ചിടിക്കുക
- गजब हो जाना - (ശൈലി) - ആപത്തുണ്ടാകുക
sir,ee blogil varunna ellam nhan kothikondupoyi kuttikalku kodukunnund.sukriya sir
ReplyDeletebhahuth labhadayak
ReplyDeleteछाती पर साँप लोटना - (ശൈലി) - അസൂയപ്പെടുക, ( ടെക്സ്റ്റ് ബുക്കില് "പരിഭ്രമിക്കുക" എന്ന അര്ത്ഥവും കൂടിയുണ്ട് )
ReplyDeleteGREAT ATTEMPT .. ALL THE BEST
ReplyDeleteGREAT ATTEMPT .. ALL THE BEST
ReplyDeletesunilabalram@gmail.com
ReplyDeletesir,
ee blogil varunna ella prokthikalum valare prayogana pradhmakunnundu....valare upakaram .....