Thursday, May 05, 2011
കേരള ചരിത്രപഠനത്തിന് ഒരു വെബ്സൈറ്റ്
കേരളചരിത്രത്തെ,ഇന്ത്യയിലെയും ലോകത്തിലെയും സംഭവപരമ്പരകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന വെബ്സൈറ്റ് ആരംഭിച്ചു.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ക്ലേശരഹിതമായി ചരിത്രം മനസിലാക്കിക്കുകയാണ് സൈറ്റിന്റെ ലക്ഷ്യം.അപൂര്‍വ ചിത്രങ്ങള്‍,ഫോട്ടോകള്‍,ഭൂപടങ്ങള്‍,ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം സൈറ്റിലുണ്ട്.പ്രശസ്ത പത്രപ്രവര്‍ത്തകനായ മലയന്‍കീഴ് ഗോപാലകൃഷ്ണനാണ് വെബ്സൈറ്റ് എഡിറ്റര്‍. വെബ്സൈറ്റ് മേല്‍വിലാസം http://dutchinkerala.com/
Subscribe to:
Post Comments (Atom)
dear somanji...pranaam..
ReplyDeleteaap ke naye post ke liye bahut sa aabhar hai.ithihaas ko nazdeek se choone ka avsar abhi hamare hindi blog ke darshakom ko prapth hua hai.yeh to saraahaneey baath tho hai.is post ka laabh udhane,hamare hindi blog ko vishaal evam visthruth banane mei keral raajya ke sabhi adhyaapk gan sakhsam rehne ki prardhanaavom ke saath...naye posr ki pratheeksha mei....
deepak anantha rao
ezhukumvayal
kattappana,Idukki dis.