Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Tuesday, March 29, 2011

ഭാഷാപഠനം | കളിക്കാം, പഠിക്കാം: ക്രിയാപദങ്ങള്‍ | ശ്രീപര്‍ണ

(നന്ദി -ശ്രീപര്‍ണ,അസിം പ്രേംജി ഫൗണ്ടേഷന്‍,,ജെ.കൃഷ്മമൂര്‍ത്തി ഫൗണ്ടേഷന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു.അധ്യാപക പരിശീലനം,അധ്യാപകര്‍ക്കുള്ള പഠനസാമഗ്രികള്‍നിര്‍മ്മിക്കല്‍ എന്നീ മേഖലകളില്‍ സജിവം) 
ടീച്ചര്‍  നിര്‍ത്തില്ലാതെ പഠിപ്പിച്ചുകൊണ്ടേയിരിക്കുക, കുട്ടി കേട്ടുകൊണ്ടേയിരിക്കുക എന്ന നിര്‍ജ്ജീവമായ ശൈലിയാണ് മിക്കവാറും വ്യാകരണ ക്ലാസ്സുകളില്‍ കണ്ടുവരുന്നത്. ഏതു സംഗതിയും മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതുമായി നേരിട്ടു ബന്ധപ്പെടുക, കൈകാര്യം ചെയ്തും പരീക്ഷിച്ചും മനസ്സിലാക്കുക എന്നതാണ്. എന്തെങ്കിലും പ്രവൃത്തി ചെയ്യാനേല്പിക്കുമ്പോള്‍ കുട്ടികള്‍ക്കു കൂടുതല്‍ താല്പര്യവും ആവേശവും ഉണ്ടാകുകയും ചെയ്യും. പ്രവര്‍ത്തനങ്ങളിലൂടെയുള്ള പഠനം പുതിയ സങ്കല്പങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു, പാഠ്യവിഷയത്തെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. കുട്ടികളും അദ്ധ്യാപകരും തമ്മിലും കുട്ടികള്‍ തമ്മില്‍തമ്മിലും മികച്ച ബന്ധമുണ്ടാകാനും നല്ലതാണ് സജീവമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ പരസ്പരം ഇടപെട്ടുള്ള പഠനം. ക്രിയകളെക്കുറിച്ചുള്ള പഠനം കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാനുള്ള മലയാളഭാഷയെ ആധാരമാക്കിയുള്ള ഏതാനും പ്രവര്‍ത്തനങ്ങളാണ് ഇവിടെ നല്കിയിട്ടുള്ളത്.
>>> മുഴുവന്‍ വായിക്കുക >>>
ഹിന്ദീ ഭാഷാ പഠനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍  പ്രയോജനകരമായിരിക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടിവരും...ദയവായി അഭിപ്രായം പറയൂ...

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom