ഇതാല ചില ഉദാഹരണങ്ങള്‍
Showing posts with label ഹൈടെക്. Show all posts
Showing posts with label ഹൈടെക്. Show all posts
Monday, May 22, 2017
ജിമ്പ് ഉപയോഗിച്ചും കാള്‍ ഔട്ടുകള്‍ ചേര്‍ക്കാം
ഷട്ടര്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ callout കള്‍ ചേര്‍ത്ത് ഭാഷാ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സാമഗ്രികള്‍ ഉണ്ടാക്കാം എന്ന് അവധിക്കാല പരിശീലനത്തില്‍ പഠിച്ച പലരും ജിമ്പില്‍ ഇത് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. സാധിക്കും എന്ന് മറുപടിയും നല്കിയിരുന്നു.
ഇതാല ചില ഉദാഹരണങ്ങള്‍
അതിന്റെ പ്രവര്‍ത്തന രീതി പിന്നീട് വിശദീകരിക്കാമെന്നും പറഞ്ഞിരുന്നു. ഈ പോസ്റ്റ് അതിന് സഹായകമാകും എന്ന് കരുതുന്നു.
ഇതാല ചില ഉദാഹരണങ്ങള്‍
Labels:
std 10 new 2017,
Supporting tool,
tutorial,
ऐ.सी.टी,
ഹൈടെക്
Subscribe to:
Posts (Atom)


