ഒരു വാട്സ് ആപ് ഗ്രൂപ്പില്‍ കണ്ട ചര്‍ച്ചയില്‍ നിന്നും ഹിന്ദിയില്‍ നാമങ്ങള്‍ "ओं' എന്നവസാനിക്കുന്നതാണ് ബഹുവചനം എന്ന ധാരണ മിക്ക കുട്ടികളിലും ഒരു ന്യൂനപക്ഷം അധ്യാപകരിലും ഉണ്ട് എന്ന് മനസ്സിലാകുന്നു. ഈ പോസ്റ്റ് ഒരു വിശദീകരണമാകുമെന്ന് വിശ്വസിക്കുന്നു
1. सामान्य वचन - Simple Number
2. तिर्यक वचन - Oblique Number
सामान्य वचन के अंतर्गत एक शब्द के एकवचन और बहुवचन आते हैं, उसके साथ कोई कारक प्रत्यय नहीं आता। सामान्य वचन, that is, simply the plural or singular of the word, when the word doesn't have a casal suffix on it. വാക്കുകളുടെ ഏകവചന-ബഹുവചന രൂപങ്ങള്‍ സാമാന്യവചനം എന്ന വിഭാഗത്തില്‍ വരുന്നു.
लड़का लड़का [सामान्य एकवचन]
लड़के [सामान्य बहुवचन]




