പാലാ,മരങ്ങാട്ടുപള്ളി
സെന്റ് തോമസ് എച്ച്. എസ്.ലെ
ജോബി മാഷ് കഴിഞ്ഞ മാര്‍ച്ചിലെ
പരീക്ഷക്ക് സഹായകമാകും എന്ന
ഉദ്ദേശ്യത്തോടെ ഒരു മെറ്റീരിയല്‍
അയച്ചിരുന്നു. പലരും
ആവശ്യപ്പെട്ടിരുന്നതു
പോലെയുള്ള, ഉത്തരങ്ങള്‍
കൂടി അടങ്ങിയ പ്രസ്തുത
മെറ്റിരിയല്‍ അതിന്റെ
വലിപ്പം കൊണ്ടും ഉള്ളടക്കം
കൊണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചു.
നാല്പതിലേറെ പേജുകള്‍
ഉണ്ടായിരുന്ന അതിന്റെ
നിര്‍മ്മാണത്തിന് വേണ്ടിവന്ന
അധ്വാനം ഞങ്ങള്‍ക്ക് ഊഹിക്കാന്‍
പ്രയാസമുണ്ടായില്ല.
മാര്‍ച്ചിലെ
തിരക്കുകള്‍ക്കിടയിലും
ഒരു യൂണിറ്റ് കണ്ണൂര്‍
കടന്നപ്പള്ളി സ്കൂളിലെ
രവിമാഷ് എഡിറ്റു ചെയ്ത്
തരികയും ചെയ്തു. എന്നാല്‍
അതിലെന്നു പോലും പ്രസിദ്ധീകരിക്കാന്‍
കഴിഞ്ഞില്ല. വിവിധ
കാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെടുകയോ
ഡ്രാഫ്റ്റായിത്തന്നെ
നില്ക്കുകയോ ചെയ്യാനായിരുന്നു
അതിന്റെ യോഗം. കുട്ടികളെ
പഠിപ്പിക്കാനായി തയ്യാറാക്കിയ
ഒരു മെററീരിയല്‍, ഇത്രയേറെ
പ്രയാസപ്പെട്ട് തയ്യാറാക്കി
നല്കിയിട്ട് പ്രസിദ്ധീകരിക്കപ്പെടാതിരുന്നാല്‍
അത് തയ്യാറാക്കിയ ആളുടെ
ഉത്സാഹത്തെ ബാധിക്കും
എന്നതാണ് ഞങ്ങളെ കൂടുതല്‍
പ്രയാസപ്പെടുത്തിയത്.
ഇന്ന് ഞങ്ങള്‍ ജോബി
മാഷിന്റെ മെറ്റീരിയല്‍
പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്.
വായനക്കാരുടെ
അഭിപ്രായങ്ങള്‍ കൂടി
അറിഞ്ഞിട്ട് കൂടുതല്‍
വിഭവങ്ങള്‍ പ്രസിദ്ധീകരിക്കാം
എന്നാണ് കരുതുന്നത്. ജോബി
മാഷിന്റെ ഉദ്യമം കൂടുതല്‍
പേര്‍ക്ക് പ്രചോദനമാകും
എന്നു കരുതാം...
|
Sunday, June 28, 2015
S.S.L.C. Hindi 1
स्थान:............,
तारीख:.............।
प्रिय
पहाड़ दादा,
नमस्कार।
आप
कैसे हैं?
मैं
शहर,जंगल,और
गाँवों से बह रही हूँ। जंगली
जानवरों के साथ सानंद क्रीड़ा
करती थी। लेकिन अब मेरी हालत
बहुत बुरी है। क्रूर मानव
कारखानों से दूषित जल मुझ पर
छोड देता है। इसलिए मेरी प्रिय
मछलियाँ मुझ पर उतराई हैं।
मेरी शुभ्र त्वचा बैंगनी हो
गयी है। मैं क्या करूँ?
मेरी इस
हालत का जिम्मेदार क्रूर मानव
है। मेरी प्रार्थना है हे
भगवान मानव को सद्बुद्धि दें।
आपकी
बेटी
(हस्ताक्षर)
नदी
सेवा
में
हिमालय,
…...........
…...........
Subscribe to:
Post Comments (Atom)
നിങ്ങള്‍ക്കും ഹിന്ദി സഭാ ബ്ലോഗില്‍ സ്റ്റഡിമെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കാം.. ഹിന്ദിസഭാബ്ലോഗിലേക്ക് ഹൈസ്ക്കൂള്‍,യു.പി. ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു. മെറ്റീരിയലിനോടൊപ്പം അയക്കുന്നയാളിന്റെ ഫോട്ടോയും പ്രൊഫൈലും രണ്ടോ മൂന്നോ പാരഗ്രാഫിലുള്ള വിശദീകരണവും അയക്കണം. അയക്കേണ്ട വിലാസം amarhindi.ktr@gmail.com
ReplyDeleteधन्यवाद,जोबीजी।
ReplyDelete