Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Tuesday, March 18, 2014

SSLC HINDI QUESTION PAPER ANALYSIS_ RESPONSE.

2 comments:

  1. प्रिय अशरफजी, मैंने एस.एस.एल.सी. परीक्षा मार्च 2014 हिंदी प्रश्नपत्र पर एक नज़र डालते हुए जो बातें बतायी थीं उस पर आपका विचार पढ़ने का अवसर मिला।
    1. मैंने टिकट शब्द स्त्रीलिंग मानकर प्रयोग किया है, बिलकुल गलत है। उसके लिए सभी दर्शकों-पाठकों से मैं माफ़ी माँगना चाहता हूँ। मेरे मित्र ने, जिससे मैं विभिन्न व्याकरणिक मुद्दों पर चर्चा किया करता हूँ, मुझसे कहा था कि टिकट शब्द स्त्रीलिंग है। उसपर विश्वास करते हुए, जाँच किए बिना स्वीकार करने से ऐसी गलती हुई है जो नहीं होना चाहिए था। आगे ऐसा न होने के लिए जागृत रहूँगा।
    2. मैं अतुल और असीम को समान मानने से सहमत नहीं हूँ। दोनों के अर्थ में असमानता देख सकते हैं। एक में तुलना की बात है तो दूसरे में सीमा की बात है। मुख्य अर्थ को छोड़कर गौण अर्थ की ओर जाना यहाँ उतना उचित नहीं होगा क्योंकि कवितांश बहुत छोटा भी है।
    जो भी हो, आपने मेरा प्रश्नपत्र विश्लेषण सूक्ष्मता देख लिया है। यह हमारे प्रश्नपत्रों के शुद्धिकरण और निर्मलीकरण के लिए बहुत सहायक होगा। अच्छा है, वहुत अच्छा है, सराहनीय है आदि कमेंट मात्र देखकर मैं कमेंट डालता हूँ कि ध्यान से देखें, सूक्ष्मता देखें, തെറ്റ്-കുറ്റങ്ങള്‍ പറയണേ, अपना मत प्रकट करें, कमियों पर विचार करें आदि। क्योंकि ऐसा करने से शद्धि-अशुद्धि पर बड़ी चर्चा चलेगी और इन कमियों पर पाठकों को भी जानकारी मिलेगी। यह प्रयास किसी को दोषी ठहराने का या हमारा पांडित्य दिखाने का प्रयास नहीं। प्रश्नपत्र के निर्माण में एक हद तक सावधानी आ गई है, लेकिन वह काफी नहीं। इसलिए इस पर सभी का ध्यान आकर्षित करना मेरा उद्देश्य है। धन्यवाद। रवि।
    नालन्दा विशाल शब्दसागर
    असीम: विशेषण, संस्कृत: 1. सीमारहित, बेहद 2. अपरिमित, अनंत 3. अपार, अगाध
    अतुल: विशेषण, संस्कृत: 1. अपरिमित, बेअंदाज़, अपार 2. असीम, अमित, अपार, बहुत अधिक 3. तुलना रहित, अनुपम, अद्वितीय
    DC Books Hindi Malayalam English Dictionary
    असीम (അസീമ്) സംസ്കൃതം, വിശേഷണം: അതിരില്ലാത്ത, വളരെയധികമുള്ള, അപാരമായ, limitless, too much, unbounded
    अतुल: (അതുല്‍) സംസ്കൃതം, വിശേഷണം: നിസ്തുലമായ, അനുപമമായ, unique, unparalleled, incomparable

    ReplyDelete
  2. നിഘണ്ടുവില്‍ टिकट എന്ന പദം സ്ത്രീലിംഗമാണെന്ന് കൊടുത്തിരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് പദങ്ങളുടെ ലിംഗനിര്‍ണ്ണയം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ എവിയെയാണ് പറഞ്ഞിരിക്കുന്നത് എന്ന സംശയമുണ്ട്. टीम, मशीन എന്നീ പദങ്ങള്‍ സ്ത്രീലിംഗത്തില്‍ പ്രയോഗിക്കുമ്പോള്‍ प्लॉट പുല്ലിംഗത്തില്‍ പ്രയോഗിക്കുന്നതായി കാണുന്നു. വാര്‍ത്തയില്‍ आडवानी को टिकट नहीं मिली എന്ന് പറഞ്ഞിരിക്കുന്നു. അതായത് വലിയൊരി വിഭാഗം ആള്‍ക്കാര്‍ (സാധാരണക്കാരല്ല, എഴുത്തുകാര്‍ പോലും) टिकट എന്ന പദം സ്ത്രീലിംഗത്തില്‍ പ്രയോഗിക്കുന്നതായി കാണുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയില്‍ ലിംഗനിര്‍ണ്ണയം സംബന്ധിച്ച മാറ്റങ്ങള്‍ സ്വാഭാവികം മാത്രമെന്ന വാദവുമുണ്ട്. മാത്രവുമല്ല ഇംഗ്ലീഷില്‍ പല പദങ്ങളും തോന്നിയപോലെ എഴുതുന്നതായി കാണാം ഉദാഹരണത്തിന് prgramme (program), Colour (color) തുടങ്ങിയവ. മറ്റ് ചിലപ്രയോഗങ്ങളും ഇവിടെ പരാമര്‍ശിക്കുന്നത് ശരിയാണെന്ന് തോന്നുന്നു. रामायण अच्छा है എന്നതും रामायण अच्छी है എന്നതും ശരിയാണ്. കാരണം പറയുന്നയാള്‍ രാമായണം ग्रंथ എന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ अच्छा है എന്നത് ശരിയാവുകയും पुस्तक/किताब എന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ अच्छी है എന്നും ശരിയാവുന്നതാണ്. വലുപ്പം എന്നതും ലിംഗനിര്‍ണ്ണയത്തിന് ഒരു ആധാരമായി കാണാറുണ്ട്. ഉദാഹരണമായി थाला-थाली, पहाड़-पहाड़ी, बोरा-बोरी... എന്നിവ ഉദാഹരണമായി എടുക്കാവുന്നതാണ്. അതുപോലെത്തന്നെ ഹിന്ദിയില്‍ neutral ലിംഗവുമുള്ളതായി കാണാവുന്നതാണ്. प्रधानमंत्री, राष्ट्रपति, अधिकारी, मित्र ... ഇവ പ്രയോഗത്തിനനുസരിച്ച് നോക്കേണ്ടിയിരിക്കുന്നു. ഡിക്ഷണറിയെ മാത്രം ആധാരമാക്കാന്‍ പറ്റില്ല എന്ന് സാരം. ഉതേപോലെ प्रतीक, प्रतिबिंब എന്നീ പദങ്ങള്‍ പുല്ലിംഗമാണെന്ന് കാണാം. എന്നാല്‍ सुंदरता की प्रतीक, करुणा की प्रतिबिंब എന്ന് പറയാവുന്നതാണ്. കാരണം ഏതിന്റെ പ്രതിബിംബമാണോ അതിനനുസരിച്ച് ലിംഗനിര്‍ണ്ണയം നടത്തേണ്ടതാണ് എന്നതാണ് വാദം. प्रतीक എന്നതും ഏതിന്റെ പ്രതീകമാണോ അതിനനുസരിച്ച് ലിംഗനിര്‍ണ്ണയം ആവശ്യമായിവരുന്നു. അടച്ചുപൂട്ടിയ വീട്ടിന് പുറത്ത് ആരോ വന്നിരിക്കുന്നു. വളകിലുക്കം കേട്ടതുകൊണ്ട് कोई आई है എന്ന് പറയുന്നു എന്നാല്‍ പുരുഷസൂചനവെച്ചുകൊണ്ട് कोई आया है എന്നും പറയാവുന്നതാണ്. ഇതേപോലെ वात्सल्य എന്ന പദത്തെയും പ്രയോഗിക്കാവുന്നതാണ്. माता की वात्सल्य എന്നതാണ് ശരിയെന്ന് പ്രസിദ്ധരായ സാഹിത്യകാരന്മാര്‍ പറയുന്നു. അവരുടെ വാദം सागर से निकलनेवाली चीज़ें नमकीन होती हैं, उसी तरह स्त्री के अंदर से निकलनेवाली बातें स्त्रीलिंगवाली होती है। ഏതായാലും ഇംഗ്ലീഷ് പദങ്ങളുടെ ലിംഗനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ച നമ്മുടെ സംശയനിവാരണത്തിന് കറേയൊക്കെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. रवि

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom