നമുക്ക് എന്തുകെണ്ട് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി സ്വയം നിലവാരമുള്ള ഒരു ചോദ്യപേപ്പര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുകൂടാ?ഇതാ ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിനായി ഒരു മാര്‍ഗ്ഗരേഖ. ഒരു ചോദ്യപേപ്പര്‍ (ഏതു ക്ലാസ്സിലേക്കും) നിര്‍മ്മിച്ചു നോക്കൂ. അയച്ചുതന്നാല്‍ പ്രസിദ്ധീകരിക്കുകയുമാകാം.
ഉദാ -
प्रोक्ति
|
स्कोर
|
समय
|
आस्वादन टिप्पणी |
5
|
१२ मिलट
|
डायरी |
3
|
७मिनट
|
सही मिलान |
2
|
|
वार्तालाप |
4
|
|
निबन्ध |
5
|
|
पत्र |
5
|
|
रपट |
3
|
|
साक्षात्कात |
4
|
|
व्याकरण |
4
|
|
विश्लेषणात्मक प्रश्न |
2
|
|
खुलान्त प्रश्न |
3
|
|
कुल |
40
|
Questionwise analisis
|
||||||
Q.No
|
C.O.
|
Discourse
|
score
|
Percentage
|
MentalProcess
|
Time
|
Questionwise analisis
|
|||||
Q.No
|
C.O.
|
Discourse
|
MentalProcess
|
Score
|
Time
|
Q.No
|
Discourse
|
Scoring
Indications
|
Score
|
Total score
|
1
|
वार्तालाप
|
…..................
|
1
|
3
|
…......................
|
2
|
|||
2
|
कविता
|
|||
- ചില നിര്‍ദ്ദേശങ്ങള്‍
- ചോദ്യങ്ങള്‍ക്ക് ഭാഷാപരമായ വ്യക്തത ഉണ്ടാകണം
- പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തുന്നത് ഒഴിവാക്കണം
- സിലബസ് ഗ്രിഡ് അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്
- ചോദ്യങ്ങള്‍ പുതിയ സമീപനത്തിന് അനുസരിച്ചുള്ളതാവണം.അതായത് കേവലം ഓര്‍മ്മ പരിശോധന മാത്രമാകരുത് പരീക്ഷയുടെ ലക്ഷ്യം.
- ചോദ്യങ്ങളുടെ വായന,ചിന്തിച്ച് ഉത്തരങ്ങള്‍ രൂപപ്പെടുത്തല്‍,ഉത്തരമെഴുതല്‍ എന്നിവ പരിഗണിച്ച് വേണം സ്കോറും സമയവും നിശ്ചയിക്കേണ്ടത്
- വിവിധ മാനസിക പ്രക്രിയകള്‍ക്ക് പ്രാധാന്യംനല്കണം
- ആശയം,ധാരണ,പ്രക്രിയാശേഷി തുടങ്ങിയവ നേടിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പറ്റിയ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്
- ചോദ്യങ്ങള്‍ ഭിന്ന നിലവാരക്കാരെ പരിഗണിക്കുന്നതാവണം.അതായത് ഏതു നിലവാരക്കാര്‍ക്കും അവരവരുടെ കഴിവിനൊത്ത് ഉത്തരമെഴുതാന്‍ പ്രേരണ നല്കുന്നതാവണം ചോദ്യങ്ങള്‍
- ഉത്തരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതിത്തിര്‍ക്കാന്‍ കഴിയുന്നവയാകണം.
- ചോദ്യങ്ങള്‍ ലളിതവും ഹൃസ്വവും സംക്ഷിപ്തവുമാകണം.
- കേവലം ഊഹിച്ചെഴുതാവുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണം
- പാഠ്യ പദ്ധതി ഉദ്ദ്യേശ്യങ്ങളെ അടിസ്ഥാനമാക്കി വ്യവഹാരരൂപങ്ങള്‍ക്ക് പ്രാധാന്യം നല്കി വേണം ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്.ആവര്‍ത്തനം ഒഴിവാക്കണം.
- തുറന്ന(OPEN ENDED) ചോദ്യങ്ങള്‍ ഉണ്ടാകണം.അവയ്ക്ക് വ്യക്തമായ ഉത്തരസൂചികകളും തയ്യാറാക്കിയിരിക്കണം.
- കൂടുതല്‍ സ്കോര്‍ വരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ സുചനകളോ,തിരഞ്ഞെടുക്കാലുള്ള അവസരമോ നല്കേണ്ടതാണ്.
- തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങള്‍ നല്കുമ്പോള്‍(optional) അവ ഒരേ നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തണം.
- ആവശ്യമുള്ളിടത്ത് വ്യക്തമായ നിദ്ദേശങ്ങളും സുചനകളും നല്കിയിരിക്കണം
- ചിത്രങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുന്നുഴെങ്കില്‍ അവ വ്യക്തമാണെന്ന് ഉറപ്പുവരുത്തണം.
- കൃത്യവും വ്യക്തവുമായ ഉത്തരസൂചിക തയ്യാറാക്കിയിരിക്കണം.
- ജാതി,മത,ലിംഗ,പ്രദേശ വിവേചനം സൂചിപ്പിക്കുന്ന ചേദ്യങ്ങള്‍ ഒഴിവാക്കണം.
- വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന കാര്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തരുത്
സുഹൃത്തുക്കളേ
ReplyDeleteഇത്തരമൊരു പോസ്റ്റ ഈ സമയം ആവശ്യമെന്നു തോന്നി.
പ്രതികരണം ഇവിടെ രേഖപ്പെടുത്തുമല്ലോ?