Powered by Blogger.
NEWS FLASH
******

Wednesday, July 20, 2011

ऑन लाइन प्रशन पत्र कार्यशाला

ഹിന്ദി ബ്ലോഗ് ഒരു പുതിയ കാല്‍വയ്പ് നടത്തുന്നു.പത്താം ക്ലാസ്സിലേക്ക് ആദ്യ യൂണിറ്റിനായി ഒരു ചോദ്യപേപ്പര്‍ ഓണ്‍ ലൈന്‍ ശില്പശാലയിലൂടെ തയ്യാറാക്കുന്നു. ചോദ്യപേപ്പറിനെക്കുറിച്ച് താങ്കള്‍ക്കും ചില സവിശേഷമായ ആശയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും.അവ പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു.ടേം പരീക്ഷകള്‍ക്ക് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമ്പോള്‍ നമ്മുടെ ശബ്ദവും ശ്രദ്ധിക്കപ്പെട്ടേക്കാം!!ശില്പശാലയിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം!!!
ശില്പശാല അവസാനിച്ചു.പങ്കെടുത്തവര്‍ക്കെല്ലാം നന്ദി....

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom