Powered by Blogger.
NEWS FLASH ***
Showing posts with label 2018HTHindi. Show all posts
Showing posts with label 2018HTHindi. Show all posts

Sunday, May 13, 2018

fgallery Tutorial


Friday, May 11, 2018

ഉബുണ്ടുവിലെ ചില ഹിന്ദി ടൈപ്പിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം


ഹിന്ദിയില്‍ ഇതുവരെ എങ്ങനെയാണ് മലയാളത്തിലേതു പോലെ സീറോ വിഡ്ത്ത് ജോയ്നര്‍ ഉപയോഗിക്കുക എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ കണ്ണൂരിലെ രവി മാഷ്, അഷ്‍റഫ് ആലുങ്കല്‍ മാഷ് എന്നിങ്ങനെ പലരുമായും ഈ ആശയങ്ങൾ പങ്കുവച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ അഷ്‍റഫ് മാഷ് തന്നെ ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. മലയാളത്തിലേതുപോലെ ഒരു കൃത്യമായ കീ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്യാരക്ടർ മാപ്പിൽ നിന്ന് ഈ രണ്ട് ചിഹ്നങ്ങളും നമുക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയും. ഇതോടെ ഹിന്ദി ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടായിരുന്നു വളരെ വിഷമം പിടിച്ച ചില പ്രശ്നങ്ങളാണ് ഒഴിവായി കിട്ടിയിട്ടുള്ളത്. ഹിന്ദി ടൈപ്പ് ചെയ്യാന്‍ താത്പര്യപ്പെടുന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കുമായി പങ്കുവെയ്ക്കുന്നു.

Sunday, May 06, 2018

ഷട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കാളൗട്ടുകള്‍ ചേര്‍ക്കല്‍

സംഭാഷണങ്ങൾ ഉൾപ്പെടുത്തിയ കാൾ ഔട്ടുകൾ ചേർത്ത് തയ്യാറാക്കിയ പാഠപുസ്തകത്തിലെ തന്നെ ചിത്രങ്ങൾ പാഠത്തിലെ ആശയങ്ങൾ വിനിമയം ചെയ്യുന്നതിന് വളരെ സഹായകരമാണ്. ഇത്തരത്തിലുള്ള കാൾ ഔട്ടുകൾ നിർമിക്കുന്നതിന് വളരെ പ്രയോജനകരമായ ഒരു സോഫ്റ്റ്‌വെയർ ആണ് ഷട്ടർ. ഷട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഒരു ചിത്രം നിർമ്മിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ താഴെ കാണാം. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് പോസ്റ്റുകൾ മെച്ചപ്പെടുത്താൻ സഹായകമാകും

© hindiblogg-a community for hindi teachers
  

TopBottom