Showing posts with label आठीवीं कक्षा. Show all posts
Showing posts with label आठीवीं कक्षा. Show all posts
Sunday, May 10, 2015
Activity and Process : Dictionary reference
Prepared by: Ravi. M., GHSS,Kadannappally,Kannur.
DC Books
Hindi Malayalam English Dictionary
प्रक्रिया:
ഒരു വസ്തുവിന്റെ
നിര്‍മ്മാണത്തിലുള്ള
ക്രമാനുസൃതമായ പ്രവൃത്തി,
ഒരു
പ്രവൃത്തിയാലോ മറ്റോ ഉള്ള
അതിന്റെ ക്രമാനുസൃത രീതി.
process, procedure, performance P.858.
गतिविधि:
…....................
DC Books
English English Malayalam Dictionary
process: n. moving
forward, gradual progress, course, arrangement, natural operation,
series of changes. പ്രക്രിയ,
കാര്യക്രമം,
നടപടി,
കാലക്രമം,
ചെയ്യുന്ന
മുറ, രീതി,
ഗമനം,
ഗതി,
പോക്ക്,
പരിണാമക്രമം,
വളര്‍ച്ച,
പ്രയോഗം,
അഭിവൃദ്ധി,
കാര്യം,
സ്ഥിതി,
സംഭവം,
സമ്പ്രദായം,
ചട്ടം,
വിധം,
പദ്ധതി,
വിധാനപദ്ധതി,
പ്രവൃത്തി,
നടത്തിപ്പ്,
ക്രമം,
ധര്‍മ്മം,
ക്രിയ,
കല്‍പ്പന,
വ്യവഹാരം.
P. 2184.
activity: n. state or
quality of being active; agility, diligence, ഉല്‍സാഹാവസ്ഥ,
ഉല്‍സാഹശക്തി,
വ്യവസായം,
ഉന്മേഷം,
ചൊടി,
പ്രവര്‍ത്തനശക്തി,
ജാഗ്രത,
ക്ഷിപ്രകാരിത്വം,
പ്രവര്‍ത്തനം,
വ്യാപാരം,
വ്യാപാരശീലം
P.54.
…..........................
Labels:
training2015,
आठीवीं कक्षा
Monday, November 07, 2011
'साधना'
Labels:
आठीवीं कक्षा,
उदघोषणा
Wednesday, May 18, 2011
सुनामी कविता का मलयालम अनुवाद
हम श्री.एम.एस. विश्वंभरनजी की कविता "सुनामी" का मलयालम अनुवाद सहर्ष प्रस्तुत करते हैं।अनुवादक है श्री.रतीशन.पी.पी.। आप कन्नूर जिले के कोय्यम जी.एच.एस.एस. के अध्यापक हैं।आप को बधाइय़ाँ।
हमारे ब्लोग के सदस्य श्री.रविजी ने हमें यह रचना भेज दी है। आपकेलिए धन्याद।
इसका पी.डी.एफ.रूप आप यहाँ से डौनलोड कर सकते हैं।

हमारे ब्लोग के सदस्य श्री.रविजी ने हमें यह रचना भेज दी है। आपकेलिए धन्याद।
സുനാമി
(ശ്രീ എം.എസ്. വിശ്വംഭരന്റെ 'त्सुनामी' കവിതയുടെ മലയാള പരിഭാഷ)
തമ്മിലടിച്ചു തകരുന്നു തോണികള്‍
പ്രാണന്‍ കിടന്നു പിടയുന്നു...
കടലന്റെ മക്കള്‍ തന്‍ ആയുസ്സുമിന്നിതാ
അഴിമദ്ധ്യേ നൃത്തമാടുന്നു...
എവിടേക്കു പോകുവാന്‍
എവിടെത്തിരിയുവാന്‍
വിണ്ണിന്റെ ദീപമിന്നെങ്ങുപോയി?
കടലിന്റെ മക്കളെ ഓളങ്ങള്‍ കൈനീട്ടി
മാടി അരികെ വിളിക്കുന്നു...
ഏറെക്കൊതിപ്പിച്ച് കുളിര്‍കോരിയണിയിച്ച്
ഉയിരിനെ മേനിയെ കോരിത്തരിപ്പിച്ച
സുന്ദര സാഗര സംഗീതമെങ്ങുപോയ്...
തുള്ളിക്കൊരുകുടം പെയ്യുന്നു മേഘങ്ങള്‍
വെള്ളിടി വെട്ടിത്തിമിര്‍ക്കുന്നു മാനവും
സാഗരം താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍
ജീവിതം താനേ തകര്‍ന്നമര്‍ന്നീടുന്നു...
ആരീ വരച്ചതീ ലക്ഷ്മണരേഖപോല്‍?
ആരാലുമൊക്കുമോ വിധിയെ തടുക്കുവാന്‍!
ആരൊരാളോട് വിലാപം തുടങ്ങുവാന്‍!
ആരെപ്പഴിചാരി രക്ഷനേടാന്‍
തീരത്തിഴയും പുഴുക്കളല്ലേ...
കൂടെയിരിക്കും കിടാവതല്ലേ...
ഉറ്റവരായിത്തിരയിലെങ്ങാ
നുണ്ടോ മിഴികള്‍ തിരഞ്ഞിടുന്നു
വാടിക്കരിഞ്ഞൊരീ കൊച്ചുപൂക്കള്‍
കനവിന്റെ വെണ്‍വല എത്ര നെയ്തൂ...
ഇന്നവയൊക്കെയും പാഴ് കിനാവായ്
കണ്ണീര്‍ കയങ്ങളില്‍ വീണുടഞ്ഞൂ...
പലിശപ്പണ്ടാരങ്ങളാര്‍ത്തു തുള്ളീ...
കൂരകള്‍ കൊണ്ട് പശിയടക്കീ...
നീറും സുനാമി സ്മരണയാലെ
നെഞ്ചകമിന്നും വിറങ്ങലിപ്പൂ...
Monday, February 28, 2011
संपादकीय कैसे लिखें।
आठीवीं कक्षा के syllaus grid में संपादकीय है। प्रश्न पत्र में संपादकीय लिखने का प्रश्न आएँ तो..?
'vidyarangam blog'में आए यह पोस्ट पढें।
पोस्ट पढ़ने केलिए क्लिक करें
'vidyarangam blog'में आए यह पोस्ट पढें।
पोस्ट पढ़ने केलिए क्लिक करें
Subscribe to:
Posts (Atom)

