Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Monday, June 29, 2020

पुल बनी थी माँ - 9 ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠം

കേരള സിലബസ് 9 ലെ ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠം കുട്ടികളിലേക്കെത്തിക്കാന്‍ ഈ സഹായ സാമഗ്രികള്‍ കൊണ്ട് സാധ്യാമാകും എന്ന് കരുതുന്നു. കവിതയുടെ ആലാപനം ആണ് ഒന്നാമത്തെ വീഡിയോ., ആസ്വാദനക്കുറിപ്പ് തയ്യാറാക്കാന്‍ ഒരു കവിതയെ എങ്ങനെ മനസിലാക്കണമെന്ന് രണ്ടാമത്തെ വീ‍ഡിയോ വിശദീകരിക്കുന്നു. മൂന്നാമത്തെ വീഡിയോയില്‍  കോഴിക്കോട് ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവിലെ ഷനോജ് കുമാര്‍ മാഷിന്റെ ക്ലാസ്സ് ആണ്. ഈ മൂന്ന് വീഡിയോകള്‍ പാഠത്തെക്കുറിച്ച് കൃത്യമായ ധാരണ നല്കും എന്നാണ് വിശ്വാസം. അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തിയാല്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താനും മെച്ചപ്പെടുത്താനും കഴിയും. ഉപയോഗിക്കുന്നവര്‍ അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നു.
കവിതയെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി  ചേര്‍ത്തിട്ടുണ്ട്.
1. पुल बनी थी माँ कविता का एक प्रस्तुतीकरण।കവിത കേള്‍ക്കാം
2.ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന വിധം
3. ഷനോജ് കുമാര്‍ മാഷിന്റെ ക്ലാസ്സ്



पुल बनी थी माँ കവിതയുടെ 
ആസ്വാദനക്കുറിപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക


पुल बनी थी माँ കവിതയുടെ 
 ഒരു ഓണ്‍ലൈന്‍ പരീക്ഷക്കായി താഴെയുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക
https://forms.gle/qZpvhXVD9roo2UFY8

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom