श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री . धर्मवीर भारति की ब...
e-mail: amarhindi.ktr@gmail.comhindimanthransabha@gmail.com “ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉല്പന്നങ്ങള് ഉറവിടം സൂചിപ്പിച്ചുകൊണ്ട് ആര്‍ക്കുവേണമെങ്കിലും തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്റെ പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കള്‍ ഈ വിനയപൂര്‍വ്വമായ അഭ്യര്‍ത്ഥന മാനിക്കുമെന്ന് വിശ്വസിക്കുന്നു”
1 Jul 2015ൽ പ്രസിദ്ധീകരിച്ച പോസ്റ്റ് കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.
ഒരു പ്രത്യേക പ്രദേശത്ത് വാമൊഴികളിലൂടെ തലമുറകളായി കൈമാറിവരുന്ന കഥകളെയാണ് നാടോടിക്കഥകൾ എന്ന് കണക്കാക്കുന്നത്. സ്വാഭാവികമായും ഓരോകാലത്തും പറയുന്നവരുടെ മനോധര്‍മ്മമനുസരിച്ചുള്ള വിവിധ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഈ കഥകളില്‍ വന്നുചേര്‍ന്നിട്ടുണ്ടാകും. പ്രധാന കാര്യം, ഓരോ കാലത്തെയും രീതികളും ശൈലികളും ഇഴചേര്‍ന്ാണ് ഈ കഥകള്‍ വികസിക്കുന്നതെന്നാണ്. ഒരേ കഥ തന്നെ വിവിധ സന്ദര്‍ഭങ്ങളിലും പ്രാദേശികഗോത്രങ്ങളിലും വ്യത്യസ്ത രൂപങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. നാടോടിപ്പാട്ടുകള്‍ പോലെതന്നെ നാടോടിക്കഥകളും നമ്മുടെ പാരമ്പര്യ സ്വത്താണ്. ഉമ്മറത്തിരുന്ന് മുത്തശ്ശിമാരില്‍ നിന്ന് നാം കേട്ട പല കഥകളും എപ്പോൾ, എവിടെ, എങ്ങനെ, ആര് നിര്‍മ്മിച്ചു എന്ന് പറയുക അസാധ്യമാണ്. അക്ബര്‍ - ബീര്‍ബല്‍ കഥകളും ആ ഗണത്തില്‍പ്പെടുന്നു.
शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗം വീഡിയോരൂപത്തില്‍ (മലയാളം) പാഠഭാഗത്തെക്കുറിച്ച് എന്ത് ധാരണ കിട്ടി എന്നറിയാനും അതുറപ്പിക്കാനും ഒരു ഓണ്‍ലൈന്‍ പരീക്ഷകൂടി താഴെ ചേര്‍ത്തിട്ടുണ്ട്.
शाहंशाह अकबर को कौन सिखाएगा എന്ന പാഠഭാഗം ചിത്രകഥാരൂപത്തില്‍(ഹിന്ദി) താഴെ ലഭ്യമാണ്. ഇവ വായിച്ചശേഷം പാഠം പല ആവൃത്തിവായിക്കുക. പാഠത്തെ ഉള്‍ക്കൊള്ളാനായോ എന്നു പരിശോധിക്കുന്നതിന് സഹായകമായ ഒരു ഓണ്‍ ലൈന്‍ പരീക്ഷ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഇൻ്ററാക്ടീവ് സെഷൻ ആണ്. പരീക്ഷയെഴുതുന്നു. മാർക്ക് അപ്പോൾത്തന്നെ അറിയുന്നു. തെറ്റിയവയുടെ ഉത്തരങ്ങളും അപ്പോൾത്തന്നെ പഠിക്കാം. വായിക്കുന്നവര്‍ അഭിപ്രായങ്ങള്‍ എഴുതിയാല്‍ ഈ പ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്താനും തുടരാനും കഴിയും
शाहंशाह
अकबर को कौन सिखाएगा എന്ന
പാഠഭാഗം ചിത്രകഥാരൂപത്തില്‍(ഹിന്ദി)കൊട്ടാരക്കര സദാനന്ദപുരം
ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഐ.ടി.,ഹിന്ദി
ക്ലബ്ബുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതിന്റെ പ്രസന്റേഷന്‍രൂപം താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം PDF
File പ്രസന്റേഷനായി
കാണാന്‍ ഫയല്‍ തുറന്ന് View
Presentation ല്‍
ക്ലിക്ക് ചെയ്താല്‍ മതി. വിവിധ തൊഴിലുകളയും തൊഴിലാളികളെയും പരിചയപ്പെടാന്‍ സഹായകമായ ഒരു സംവേദാത്മക(interactive)പ്രവര്‍ത്തനം സമഗ്രയിലെ അവധിക്കാല സന്തോഷങ്ങള്‍ എന്ന പേജില്‍ class 8(ഹിന്ദി) ന്റെ പ്രവർത്തനങ്ങളിൽ ലഭ്യമാണ് അതും ഉപയോഗപ്പെടുത്തുമല്ലോ?
നിങ്ങള്‍ക്കും ഹിന്ദി സഭാ ബ്ലോഗില്‍ സ്റ്റഡിമെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കാം.. ഹിന്ദി സഭാബ്ലോഗിലേക്ക് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു. മെറ്റീരിയലിനോടൊപ്പം അയക്കുന്നയാളിന്റെ ഫോട്ടോയും പ്രൊഫൈലും രണ്ടോ മൂന്നോ പാരഗ്രാഫിലുള്ള വിശദീകരണവും അയക്കണം. അയക്കേണ്ട വിലാസം amarhindi.ktr@gmail.com
1) इसका इस्तेमाल करो नहीं...इसका इंतज़ाम करो है। 2) हर व्यक्ति...........सिखा सकते हैं नहीं सिखा सकता है। (2 बार आए हैं) 3) चरागा नहीं चरागाह है। बहुत अच्छा किया है.....आपने........
प्रकाश जी शत-शत धन्यवाद।। मेरा विचार है कि सब ठीक कर दिए हैं। आप जैसे अधायापक हमारे साथ हैं तो हमें कोई डर नहीं है,हम ज़रूर आगे ही बढ़ें। आगे भी हमारे साथ दें।
chithrakadha is very fine sir.... good attempt ... subhakamnayem...... .....BINU.K.PAVITHRAN, HSA, INFANT JESUS H.S., VADAYAR.,VADAYAR(P.O.),THALAYOLAPARAMBU, KOTTAYAM- 686 605.,KADUTHURUTHY (Ednl.Dist)
സർ ഏറെ സന്തോഷം നൽകുന്ന അവസരമാണ്.കാരണം എട്ടാം ക്ളാസിൻെറ ചിത്രകഥയും ഓൺലൈൻ പരീക്ഷയും കൂട്ടികൾക്ക് ഏറെ പ്രയോജനപ്രഥമായിരുന്നു. അതിലേറെ സന്തോഷം ബ്ലോഗിനെ കൂറിച്ച് രക്ഷിതാക്കളുടെ നല്ല അഭിപ്രായവും. വളരെ നന്ദി സർ.ബ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു.
നന്ദി, കഴിയുന്നത്ര പേര്‍ക്ക് ബ്ലോഗ് പരിചയപ്പെടുത്തുക. ഈ ഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളോടും രക്ഷാകര്‍ത്താക്കളോടും ഒപ്പം നില്ക്കുക ഞങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ QR CODE സ്കാൻ ചെയ്യൂ...
ഹിന്ദിസഭാ ബ്ലോഗിൽ വിവിധ പോസ്റ്റുകളിലായി പ്രസിദ്ധീകരിക്കുന്ന പാഠഭാഗങ്ങളെക്കുറിച്ച് ടീച്ചർമാരുടെ അഭിപ്രായങ്ങളും സംശയങ്ങളും ഇവിടെ മടികൂടാതെ ചോദിക്കാം. നിങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഫൈനൽ നോട്ടുകൾ (PDF) പ്രസിദ്ധീകരിക്കുന്നത്
നിങ്ങള്‍ക്കും ഹിന്ദി സഭാ ബ്ലോഗില്‍ സ്റ്റഡിമെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കാം.. ഹിന്ദി സഭാബ്ലോഗിലേക്ക് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു. മെറ്റീരിയലിനോടൊപ്പം അയക്കുന്നയാളിന്റെ ഫോട്ടോയും പ്രൊഫൈലും രണ്ടോ മൂന്നോ പാരഗ്രാഫിലുള്ള വിശദീകരണവും അയക്കണം. അയക്കേണ്ട വിലാസം amarhindi.ktr@gmail.com
ReplyDelete1) इसका इस्तेमाल करो नहीं...इसका इंतज़ाम करो है।
ReplyDelete2) हर व्यक्ति...........सिखा सकते हैं नहीं सिखा सकता है। (2 बार आए हैं)
3) चरागा नहीं चरागाह है।
बहुत अच्छा किया है.....आपने........
प्रकाश जी
ReplyDeleteशत-शत धन्यवाद।।
मेरा विचार है कि सब ठीक कर दिए हैं।
आप जैसे अधायापक हमारे साथ हैं तो हमें कोई डर नहीं है,हम ज़रूर आगे ही बढ़ें।
आगे भी हमारे साथ दें।
चित्रकथा super
ReplyDeletechithrakadha is very fine sir....
ReplyDeletegood attempt ...
subhakamnayem......
.....BINU.K.PAVITHRAN, HSA, INFANT JESUS H.S., VADAYAR.,VADAYAR(P.O.),THALAYOLAPARAMBU, KOTTAYAM- 686 605.,KADUTHURUTHY (Ednl.Dist)
thajim.m@gmail.com
ReplyDeleteranitchacko@gmail.com very good sir..........chitrakatha....
ReplyDeleteസർ ഏറെ സന്തോഷം നൽകുന്ന അവസരമാണ്.കാരണം എട്ടാം ക്ളാസിൻെറ ചിത്രകഥയും ഓൺലൈൻ പരീക്ഷയും കൂട്ടികൾക്ക് ഏറെ പ്രയോജനപ്രഥമായിരുന്നു. അതിലേറെ സന്തോഷം ബ്ലോഗിനെ കൂറിച്ച് രക്ഷിതാക്കളുടെ നല്ല അഭിപ്രായവും. വളരെ നന്ദി സർ.ബ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദി. കുട്ടികള്‍ക്ക് ഒപ്പം നില്‍ക്കേണ്ടത് നമ്മുടെ, പൊതുവിദ്യാലയങ്ങളുടെ ചുമതലയാണ് എന്ന് ഞങ്ങള്‍ കരുതുന്നു....
Deleteവളരെ ഉപകാരപ്രദം. വളരെ നന്ദിയുണ്ട്. ബ്ലോഗിന് എല്ലാ വിധ ആശംസകളുo നേരുന്നു.
ReplyDeleteനന്ദി, കഴിയുന്നത്ര പേര്‍ക്ക് ബ്ലോഗ് പരിചയപ്പെടുത്തുക. ഈ ഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളോടും രക്ഷാകര്‍ത്താക്കളോടും ഒപ്പം നില്ക്കുക ഞങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
Delete