Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Wednesday, September 23, 2015

सिपाही की माँ...वीड़ियो

St.George Mount Hs, Kaipattoor School located in Vallicode, Vallikodu, Konni - Pathanamthitta നിര്‍മ്മിച്ച് യൂ-ട്യൂബില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ള മനോഹരമായ വീഡിയോ. ഇത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള അനുവാദം ചോദിച്ച് കഴിഞ്ഞ വര്‍ഷം തന്നെ സ്കൂള്‍ വിലാസത്തിലേയ്ക്ക് മെയില്‍ ചെയ്തിരുന്നു. മറുപടി കിട്ടിയില്ല. യൂ-ട്യൂബില്‍ പൊതുവായി അപ്‍ലോഡ് ചെയ്തിട്ടുള്ള വീഡിയോ ആയതിനാല്‍ അതിന്റെ ലിങ്ക് ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന പ്രതീക്ഷയില്‍ ഇവിടെ നല്കുന്നു. (വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രമാണ് ഈ ലിങ്ക് ഇവിടെ നല്കുന്നത്. ആര്‍ക്കെങ്കിലും ഇതില്‍ എതിര്‍പ്പുള്ള പക്ഷം അറിയിച്ചാല്‍ ഈ പോസ്റ്റ് ഒഴിവാക്കുന്നതാണ്)

1 comment:

  1. സര്‍
    വളരെ ഉപകാരപ്രദം
    സ്കൂള്‍ അഭിനന്ദനമര്‍ഹിക്കുന്നു

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom