Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Wednesday, July 08, 2015

इकाई प्रश्न-पत्र

കടന്നപ്പള്ളി സ്കൂളിലെ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ ഹിന്ദി യൂനിറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ നമുക്കായി പങ്കു വെയ്ക്കുകയാണ് രവിമാഷ് ഈ പോസ്റ്റിലൂടെ. ഇപ്രകാരം മാതൃകകള്‍ പങ്കുവെയ്ക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന പാടിപ്പഴകിയതായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. അഭിപ്രായമെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

പി.ഡി.എഫ്., ഒ.ഡി.റ്റി., ഫയലുകള്‍ ഒരുമിിച്ച് സിപ്പ്ഡ് ഫയലായിട്ടാണ് നല്കിയിട്ടുള്ളത്. ഡൗണ്‍ലോഡ് ചെയ്തുകിട്ടുന്ന സിപ്പ്ഡ് ഫയലിനെ Desktop ലേയ്ക്ക് Extract ചെയ്യണം . ഇതിന്റെ ODT ഫയലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി നിങ്ങളുടെ സ്കൂളിലും ഉപയോഗിക്കാന്‍ സാധിക്കും.

5 comments:

  1. प्रशंसनीय पोस्ट ! बहुत बहुत आभार !

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Question papper engina ayachu tharedathu midterm ready aanu

    ReplyDelete
    Replies
    1. scan ചെയ്ത് e-mail ചെയ്താല്‍ മതി.
      pdf ഉണ്ടെങ്കില്‍ അത് e-mail ചെയ്താലും മതി.
      amarhindi.ktr@gmail.com ഈ വിലാസത്തിലേയ്ക്ക് അയക്കുക

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom