എട്ടാം
ക്ലാസ്സിലെ പാഠപുസ്തകം
പുതിയതാണല്ലോ?
പാദവാര്‍ഷിക
പരീക്ഷയും അടുത്തെത്തി.
എങ്ങിനെയായിരിക്കും
ചോദ്യപേപ്പര്‍?
ചോദ്യപേപ്പറിന്റെ
കാഴ്ചപ്പാടെന്തെന്ന്
മനസിലാക്കിയാല്‍ ഒരു ചോദ്യപേപ്പര്‍
നമുക്കും ഉണ്ടാക്കാനാവില്ലേ?
ടീച്ചര്‍ ടെക്സ്റ്റിലെ
ഈ ഭാഗം വായിച്ചു നോക്കൂ...
ഈ
ധാരണകള്‍ മനസ്സില്‍ വച്ച്
ഒന്നാമത്തെ യൂനിറ്റിനുവേണ്ടി
ഒരു ചോദ്യപേപ്പര്‍ ഉണ്ടാക്കി
നോക്കിയാലോ? ഇപ്രകാരം
രൂപപ്പെടുന്ന മാതൃകകള്‍ പൊതു
ചര്‍ച്ചക്കു വെയ്ക്കാനായാലോ?
നിങ്ങളുടെ ആശയങ്ങളും
ധാരണകളും ആശങ്കകളും
പങ്കുവെയ്ക്കാനായാല്‍
തുറന്നൊരു ചര്‍ച്ചയിലൂടെ
നമുക്കൊരു വ്യക്തതയുണ്ടാക്കാനാവുക
തന്നെ ചെയ്യും.
നിങ്ങളുണ്ടാക്കുന്ന
ചോദ്യങ്ങള്‍ എഴുതിയോ ടൈപ്പുചെയ്തോ
തയ്യാറാക്കിയ ശേഷം സ്കാന്‍
ചെയ്ത് ഞങ്ങള്‍ക്ക് മെയില്‍
ചെയ്യുകയോ (amarhindi.ktr@gmail.com)വാട്ട്സ്
ആപ്പിലൂടെ ( N0.
9446277618 ) മെസ്സേജ്
ചെയ്യുകയോ ആകാം.
ഹിന്ദി ടൈപ്പിംഗ്
അറിയാത്തവര്‍ക്ക് ആന്‍ഡ്രോയ്ഡ്
ഫോണുകളിലെ ഗൂഗിള്‍ ഹാന്‍റ്
റൈറ്റിംഗ് ടൂള്‍ ആപ്പ്
ഉപയോഗിച്ച് തയ്യാറാക്കി അയ്കാനാവും.
ഞങ്ങളോടൊപ്പം ചേരാന്‍ താങ്കള്‍ തയ്യാറാണോ? എങ്കില്‍ വേഗമാകട്ടെ,ഇപ്പോള്‍ത്തന്നെ ആരംഭിച്ചു കൊള്ളൂ...
hindi teachers ko bhi whatsup honi chahiye
ReplyDeleteज़रूर।
Deleteतकनीकी आगे बढ़ रही है। हम भी आगे बढ़ना ही चाहिए।
Kaise qns paper bheg saktha?
ReplyDelete