Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Tuesday, February 11, 2014

आसरा 16 (31-01-2014)വിലയിരുത്താം മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ‍!

എസ്.എസ്.എല്‍.സി.മോഡല്‍ പരീക്ഷയും കഴിഞ്ഞു.
നിങ്ങള്‍ ഈ ചോദ്യപേപ്പറിനെ എങ്ങനെ വിലയിരുത്തുന്നു?
മാറ്റങ്ങളെക്കുറിച്ച് എന്താണഭിപ്രായം?
ചോദ്യങ്ങളുടെ നിലവാരം?
നിശ്ശബ്ദത വെടിയൂ...മടിക്കാതെ കമന്റ് ചെയ്യൂ...

9 comments:

  1. ഹിന്ദി മോഡല്‍ പരീക്ഷ പൊതുവെ എളുപ്പം എന്ന അഭിപ്രായം നേടിയിട്ടുണ്ട്
    എന്നാല്‍ ആഴത്തില്‍ വിലയിരുത്തുമ്പാള്‍ ചില പ്രശ്നങ്ങളും തെളിയുന്നുണ്ട്.
    ചര്‍ച്ചയിലൂടെ ഈ വിലയിരുത്തലില്‍ പങ്കെടുക്കൂ....

    ReplyDelete
  2. മോഡല്‍ ചോദ്യങ്ങള്‍ നിലവാരമുള്ളതും എളുപ്പവും ആയിരുന്നു.അതുകൊണ്ടുതന്നെ വാര്‍ഷിക പരീക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.
    Madhu Mannar.

    ReplyDelete
    Replies
    1. മധുമാഷേ
      ആശയ്ക്ക് വകയുള്ളപ്പോള്‍ ആശങ്കയെന്തിന്?
      മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് നല്കിയ ആത്മവിശ്വാസത്തെപ്പറ്റി
      ചിന്തിച്ചുകൂടെ?
      जी,आशावादी बनो,लालूराम तेली जैसे!
      एक घूँसे में ही..........

      Delete
  3. മത്തായിമാഷേ
    മൂന്നാമത്തെ ചോദ്യത്തില്‍ വന്ന മാറ്റം കുട്ടികള്‍ക്ക് ഗുണകരമാകും എന്നായിരിക്കാം ചോദ്യകര്‍ത്താക്കളും അധികം അദ്ധ്യാപകരും കരുതിയിരിക്കുക.പക്ഷേ മാഷ് പറഞ്ഞതു തന്നെയാണ് ശരി.
    ഒന്നു ശരിയായാല്‍ രണ്ട് മാര്‍ക്കുമിങ്ങ് പോരും.തെറ്റിയാലോ രണ്ടും പോകും!
    അതായത് കിട്ടിയാലൂട്ടി,ഇല്ലെങ്കില്‍ ചട്ടി.

    ReplyDelete
  4. ചോദ്യ നമ്പര്‍ 21 ന്റെ ഉത്തരം സ്വന്തം വാക്യത്തിലാക്കിയവരാരെങ്കിലുമുണ്ടങ്കില്‍ ഇവിടെ ഒന്ന് കമന്റിയേക്കണേ...
    എനിക്ക് എത്ര ചെറുമിച്ചിട്ടും(ശ്രമിച്ചിട്ടും എന്നതിന് ഞങ്ങളുടെ നാട്ടു ഭാഷയാണേ.!) അതേ വാക്യങ്ങളേ വരുന്നുള്ളു!

    ReplyDelete
  5. 16 ലെ ചോദ്യത്തില്‍ राजु ने उसका छतरी എന്നത് उसकी छतरी എന്നാണല്ലോ മാറ്റേണ്ടത്.എന്നാലിവിടെ अपना യുുടെ പ്രയോഗമല്ലേ ശരി?

    ReplyDelete
  6. QUESTIONS ARE VERY EASY BUT ONE THING MY ANXIETY IS NEXT QUESTION WILL BE EASY OR DIFFICULT

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
    Replies
    1. ചോദ്യത്തില്‍ ഇനിയും പല മാറ്റങ്ങളും വന്നേക്കാം.

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom