परीक्षा करने की तरीका -
- नीचे से फायल डौनलोड करें और डेस्कडोप पर पेस्ट करें।
- फायल पर डाबिल क्लिक करके उसे खुला सकता है।
- परीक्षा करें और आपका मत प्रकट करें।
Downloads:
नवीं कक्षा
Downloads:
आठवीं कक्षा
Downloads:
श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री . धर्मवीर भारति की ब...
ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍, ക്ലാസുകള്‍
ഹിന്ദി ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കുക (ദേശഭക്തിഗാനം, നാടകം സ്കിറ്റ്, ചലച്ചിത്രഗാനങ്ങള്‍, കവിതാലാപനം, കഥ, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം.
ഹിന്ദി ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കല്‍
ഹിന്ദി പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെടുത്തല്‍
ഹിന്ദി സംസാരിക്കുന്നവരുമായി അഭിമുഖം
ഹിന്ദി ഡിജിറ്റല്‍ പത്രനിര്‍മാണം, ഹിന്ദി പത്രങ്ങളുടെ പ്രദര്‍ശനം
ഹിന്ദി ആർട്ട് ഗാലറി തയ്യാറാക്കാം.
ഹിന്ദി ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കല്‍
ഹിന്ദി പ്രവര്‍ത്തകരെ ആദരിക്കല്‍
ഓഡിയോ, വീഡിയോ പ്രദര്‍ശനം
ലിങ്ക് നല്‍കിയതിലെ പിശക് ഉടനെ പരിഹരിക്കുമല്ലോ,
ReplyDeleteഡൌണ്‍ലോഡ് ആവുന്നില്ല.
source code ആണ് വരുന്നത്.
റസാക്ക് മാഷേ
ReplyDeleteനന്ദി
ലിങ്കിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്
I Downloaded it & used it.I could answer all questions.this type of things are very helpful to teachers and students
ReplyDeleteबसेरा लौटा दो-
ReplyDeleteओनलाइन परीक्षा असल म्ं नया अनुभव है।
सराहनीय बात है।
धन्य हो
നേരത്തേ ഈ ബ്ലോഗില്‍ കെ.ടി.ദിനേശ് എന്നയാളുടെ കമന്റ് കണ്ടിരുന്നു, അതിനുള്ള മറുവാക്കായി ഞാനീ പീക്ഷയെ കാണുന്നു.അദ്ദേഹം പറഞ്ഞതുപോലെ ഇംഗ്ലീഷ് ഭാഷ കംപ്യൂട്ടര്‍ ഭാഷയായി ആഗോള തലത്തില്‍ മാറുമ്പോള്‍ ഹിന്ദിയില്‍ ഇതുപോലൊരു പരീക്ഷ, അതും കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയില്‍, അഭിനന്ദനാര്‍ഹം തന്നെ...
ReplyDeleteNalla sameepanam.Ente kuttikalekkondu ee pareeksha cheyyichappol avarkku chil chodyangal vaayichetukkan prayasamennu paranju. font valuppam koottaan pattumo sir....
ReplyDeletegood work,thank u sir!
ReplyDeleteപ്രവര്‍ത്തനങ്ങള്‍ നന്നായിരിക്കുന്നു
ReplyDeleteu p ക്ലാസ്സുകളെക്കൂടി പരിഗണിക്കാത്തതില്‍ പ്രതിഷേധമുണ്ട്
ഗോസായി മാഷേ
ReplyDeleteപ്രതിഷേധിക്കാന്‍ ചിലവൊന്നുമില്ലല്ലോ?
എല്ലാവരേയും പരിഗണിക്കണമെന്നു തന്നെയാണാഗ്രഹം
ഇപ്രകാരം ആവശ്യപ്പെടുന്നവരാരും ഒരു മെറ്റീരിയല്‍ പോലും അയച്ചു തരാന്‍ തയ്യാറുള്ളവരല്ല
ഞങ്ങള്‍ സമീപിച്ച കഴിവുള്ള പലരും പിന്നീട് നിശ്ശബ്ദത പാലിക്കുകയാണ്.
നിലവില്‍ പത്താം ക്ലാസ്സിനപ്പുറത്തേക്ക് പ്രവര്‍ത്തനങ്ങളെ എത്തിക്കാന്‍ സാാധിക്കാത്തതിന്റെ ആശങ്കയിലാണ് ഞങ്ങള്‍.
പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ ഒപ്പം കൂടാനുണ്ടായാല്
യു.പി.യും ഹയര്‍ സെക്കന്ററിയും അതിനുമേലേക്കും ഞങ്ങള്‍ തയ്യാര്‍!!!
പ്രേംചന്ദിനെക്കുഖിച്ച് എന്തു വേണമെങ്കിലും നെറ്റില്‍ തിരഞ്ഞാല്‍ കിട്ടുമല്ലോ സുഹൃത്തേ
ReplyDelete