केरल गाँधी स्मारक निधि द्वारा 1962 में प्रकाशित "ഗാന്ധിസാഹിത്യം വാല്യം 7 -ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കത്തുകള്‍"(गाँधीसाहित्य-जिल्द-७-गाँधीजी के चुने हुए पत्र) से लिया गया इसका अनुवादक श्री.के.एस.नारायणपिल्लाजी हैं।केरल गाँधी स्मारक निधि , श्री.के.एस.नारायणपिल्लाजी ,पुस्तक का संपादक श्री.शिवराम अय्यर आदि सभी को धन्यवाद देते हुए यह संदेश हम प्रकाशित करते हैं। जी.सोमशेखरन |
पन्ना १ पन्ना २ पन्ना ३ पन्ना ४
good!
ReplyDeleteബ്ലോഗിന്റെ പുതിയ മുഖം ഇഷ്ടമായി. ധാരാളം ലിങ്കുുകള്‍ ഉണ്ടായതു കൊണ്ടാണോ എന്നറിയില്ല, തുറന്നുവരാന്‍ മറ്റ് സൈറ്റുകളെ അപേക്ഷിച്ച് സമയമെടുക്കുന്നുവെന്ന് തോന്നി. bg യില്‍ ഞാന്‍ തൃപ്തനല്ല.( കളര്‍ കോണ്‍ട്രാസ്റ്റ് ). ടെക്സ്റ്റ് വായിച്ചെടുക്കാന്‍ കണ്ണിന് എളുപ്പമല്ല.
പോസ്റ്റുകള്‍ നിലവാരമുള്ളതും കഠിനാദ്ധ്വാനത്തിലൂടെ ചെയ്യുന്നതുമാണ് എന്ന് എനിക്കറിയാം. നമ്മുടെ ബ്ലാഗുകള്‍ക്ക് സന്ദര്‍ശകര്‍ ഉണ്ട്.
വേണ്ടത്ര പ്രതികരണം/വിമര്‍ശനം ഇല്ലാത്തതു കൊണ്ട് മനസ്സിന് സുഖം തോന്നാറില്ല.
കൂട്ടായ്മക്ക് ഇനിയെന്തുചെയ്യാനാവും.
പലര്‍ക്കും ഒരു കൊരിയര്‍ എജന്റ് മാത്രമാണ് ബ്ലോഗ്.
ആശംസകള്‍!
പ്രിയപ്പെട്ട റസാക്ക്ജി
ReplyDeleteബ്ലോഗിന്റെ പുതിയ മുഖം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.രണ്ടു ദിവസം ഉറക്കമൊഴിഞ്ഞിരിക്കേണ്ട സാഹചര്യമുണ്ടായി.അപ്പോള്‍ സമയം പോകാന്‍ പഴയ ചില ബ്ലോഗിംഗ് വിദ്യകള്‍ കുറിച്ചിട്ടത് ഒന്ന് പരീക്ഷിക്കാമെന്നു കരുതി.bg ല്‍ എനിക്കും തൃപ്തിയുണ്ടായിരുന്നില്ല.ഒരു css വിദ്യ പ്രയോഗിച്ചു നോക്കിയതാണ്.റസലൂഷന്‍ കൂടിയ ചിത്രമായതുകൊണ്ടുകൂടിയാകാം തുറന്നുവരാന്‍ സമയമെടുത്തതത്.bg മാറ്റിയിട്ടുണ്ട്.ചരിത്രത്തിലിന്ന് എന്ന ഗാഡ്ജറ്റും മാറ്റി(ലിങ്കുകള്‍ ധാരാളം)മാറ്റി.
കൊരിയര്‍ എജന്റ് എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.
താങ്കളുടെയുംരവിമാഷുടെയുമൊക്ക ബ്ലോഗുകള്‍ നിശ്ചലമായി നില്ക്കുമ്പോള്‍ ദുഖം തോന്നാറുണ്ട്.
ഒന്നും ചെയ്യാന്‍തോന്നാത്ത,പ്രചോദനം കിട്ടാത്ത അവസ്ഥ പല തവണഅനുഭവിച്ചതുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കാറില്ല എന്നു മാത്രം.
സമയമില്ല എന്ന് പരാതിപ്പെടുന്ന പല സുഹൃത്തുക്കളും FACEBOOK ല്‍ സജീവമാണ്.അര്‍ത്ഥമില്ലാത്ത പോസ്റ്റുകള്‍ക്ക് പിന്നലെ പായുന്ന ഇവര്‍ ബ്ലോഗില്‍ ഒരു കമന്റിടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു!
പെരുന്നാളാശംസകള്‍!!