Downloads:
Saturday, February 04, 2012
तैयारी-भाग २
तैयारी भाग १ ന് കിട്ടിയ പ്രതികരണം വളരേ നിരാശാജനകമായിരുന്നു. അതുകൊണ്ടാണ് അടുത്ത പോസ്റ്റിനായി സോമശേഖരന്‍സാറിന്റെ വിളികളോട് പ്രതികരിക്കാതിരുന്നത്. സാറിന്‍റെ ആത്മാര്‍ത്ഥതയോട് പ്രതികരിക്കാതിരുന്നതിനുള്ള പ്രായശ്ചിത്തമാണ് ഈ പോസ്റ്റ്.
കഴിഞ്ഞതവണ ഏറ്റവും എളുപ്പമുള്ള ചോദ്യം ചര്‍ച്ച ചെയ്തല്ലോ? എങ്കില്‍ ഇന്ന് ചര്‍ച്ച ഏറ്റവും പ്രയാസമായേക്കാവുന്ന (ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന) ചോദ്യത്തെക്കുറിച്ചാവാം! അതെ,ഓപ്പണെന്‍ഡഡ് (विश्लेषणात्मक)ചോദ്യങ്ങളെക്കുറിച്ചുതന്നെയാണ് പറഞ്ഞു വരുന്നത്. ഒരു പ്രത്യേക വിഷയത്തെ / ആശയത്തെ / സന്ദര്‍ഭത്തെ സ്വന്തം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് ഉത്തരമെഴുതാന്‍ ആവശ്യപ്പെടുന്ന ഇത്തരം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്.ഉത്തരം കാര്യകാരണസഹിതം എഴുതണം എന്നു പറയണ്ടല്ലോ? ഈ ചോദ്യങ്ങള്‍ ബുദ്ധിപരമായ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഭിന്നനിലവാരക്കാരെ പരിഗണിക്കുന്നതിന് ഉദാഹരണവും.ഇവയ്ക്ക് ഉത്തരമെഴുതുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ മുഴുവന്‍ സ്കോറും അനായാസേന നേടാന്‍ കഴിയും.ചോദ്യം ശരിയായി മനസ്സിലാക്കുകയാണ് ഒന്നാമത്തെ കാര്യം. ഉത്തരത്തില്‍ നമ്മുടെ അഭിപ്രായം(അഭിപ്രായം എന്തുതന്നെയായാലും!),ആ അഭിപ്രായം രൂപപ്പെടാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിരിക്കണം. ഇപ്പറഞ്ഞവതന്നെ യാണ് ഈ ചോദ്യത്തിന്റെ മൂല്യനിര്‍ണ്ണയ സൂചകങ്ങളും.
ഈ ഉദഹരണം ശ്രദ്ധിക്കൂ
സ്വയം പരിശിലിക്കാന്‍ ചില ചോദ്യങ്ങള്‍
तैयारी भाग २ यहाँ से डौनलोड़ करें
Downloads:
Subscribe to:
Post Comments (Atom)
जी इन प्रश्नों में क्रम संख्या १० और १२ एक ही प्रश्न दिया है। कृपया इसका सुधार कर दीजीए।
ReplyDeleteअजितजी
ReplyDeleteनमस्कार और धन्यवाद।
आप की व्यस्तता अच्छी तरह जानता हूँ,फिर भी अगले पोस्ट की प्रतीक्षा करता हूँ।
सुझावजी ने पोस्ट की एक त्रुटी की ओर इशारा किया है,कृपया सुधार करें।
एक बार फिर धन्यवाद।।
Dear Sir,
ReplyDeleteenglish4keralasyllabus.com is a website for students and teachers of English. It has been active for 154 days now. It is collection of photos , videos, questions and other study materials for students of Kerala Syllabus form Stds. 8-12.
Please visit it and if u find it worth visiting add a link in your website and tell others also.