Tuesday, April 14, 2015
Subscribe to:
Post Comments (Atom)
श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री . धर्मवीर भारति की ब...
ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍, ക്ലാസുകള്‍
ഹിന്ദി ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കൽ (ദേശഭക്തിഗാനം, നാടകം സ്കിറ്റ്, ചലച്ചിത്രഗാനങ്ങള്‍, കവിതാലാപനം, കഥ, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം
.
ഹിന്ദി ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കല്‍
ഹിന്ദി പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെടുത്തല്‍
ഹിന്ദി സംസാരിക്കുന്നവരുമായി അഭിമുഖം
ഡിജിറ്റല്‍ ഹിന്ദി പത്രനിര്‍മാണം
, ഹിന്ദി പത്രങ്ങളുടെ പ്രദര്‍ശനം
ഹിന്ദി ആർട്ട് ഗാലറി തയ്യാറാക്കൽ
.
ഹിന്ദി മാഗസിൻ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കല്‍
ഹിന്ദി പ്രവര്‍ത്തകരെ ആദരിക്കല്‍
ഓഡിയോ, പ്രശസ്ത ഹിന്ദി കഥാകാരൻമാരുടെ രചനകളുടെ വീഡിയോ പ്രദര്‍ശനം
നിറഞ്ഞ സന്തോഷത്തോടെ പുതിയ പോസ്റ്റുകളെ കൈനീട്ടി സ്വീകരിക്കുന്നു.എല്ലാ ഹിന്ദി അധ്യാപകര്‍ക്കം നമ്മുടെ ബ്ളോഗിനെ അനുഭവിക്കാനുള്ള സന്മനസ്സുണ്ടാവട്ടെ ...
ReplyDelete@devadhar hindi vedhi
ReplyDeleteനന്ദി
ആശംസകള്‍ ഫലവത്താകട്ടെ!
ബ്ലോഗിനെ അറിയാനും ഉള്‍ക്കെള്ളാനും വിമര്‍ശിക്കാനും തിരുത്താനും കൂടുതല്‍ പേര് മുന്നോട്ടു വന്നാലേ ബ്ലോഗിന്റെ ലക്ഷ്യം സഫലമാകൂ
You are always different Hindi Sabha
ReplyDeleteKeep going
very good sir
ReplyDelete