Sunday, May 28, 2017
आएँ, कार्यपत्रिका बनाएँ...
കഴിഞ്ഞ വര്‍ഷം बीरबहूटी कार्यपत्रिका പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാരുടെ താത്പര്യം പരിഗണിച്ചു
മാത്രമായിരിക്കും തുടര്‍ന്നുള്ള പാഠങ്ങളുടെ പ്രസിദ്ധീകരണം എന്ന് വ്യക്തമാക്കിയിരുന്നു. ആര്‍ക്കും വാങ്ങാനല്ലാതെ തങ്ങളുടേതായ നിലയില്‍ ഒന്നും സംഭാവന ചെയ്യാന്‍ താത്പര്യമില്ല എന്നതായിരുന്നു അനുഭവം. അതു കൊണ്ട് തന്നെ कार्यपत्रिका നിര്‍മ്മാണം ഒരു തവണകൊണ്ട് അവസാനിക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)
good attempt
ReplyDeletei also joint this sabha
ReplyDelete