എച്ച്മൂ എന്ന കല സി |
ഹിന്ദിസഭാ ബ്ലോഗില്‍ തന്റെ ലേഖനം ഉപയോഗിച്ചു കൊള്ളാന്‍ അനുവാദവും നല്‍കിക്കൊണ്ടുള്ള ഈ മെയില്‍ |
ആ മനോഹരമായ രചന ഈ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കുന്നതിനേക്കാള് ഉചിതം ഒരു ലിങ്ക് നല്കുന്നതാവും എന്ന് തോന്നിയതിനാല്‍ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു ലഘു വിവരണം മാത്രം ഇവിടെ നല്കുന്നു. വായനക്കാര്‍ മുകളില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദമായ ആ പോസ്റ്റ് വായിക്കണമെന്നും നമ്മള് അധ്യാപകസമൂഹത്തിന്റെ നന്ദിയും ആദരവും കമന്റ് ചെയ്ത് അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദി അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും ഈ നന്മയും സ്നേഹവും ഏറ്റുവാങ്ങുമെന്ന് വിശ്വസിച്ചുകൊണ്ട് കല മാഡത്തിന് ഹൃദയം കൊണ്ട് നന്ദി പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് അവതരിപ്പിക്കുന്നു
ethra valiya addhvanamanu ee work .congratulations.
ReplyDeleteഅന്വേഷണാത്മക വിവരശേഖരണം
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും....
എല്ലാവിധ അഭിനന്ദനങ്ങളും.
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും H.rukimabai
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും H.rukimabai
ReplyDeleteबधाईयाॅ ... ।
ReplyDeletemssanthoshpalazhi@gmail.com
ReplyDeleteAasamsakal
ReplyDeleteधन्यवाद ।
ReplyDelete