ദിവസവും ഒരു ചോദ്യവും ഉത്തരവും പ്രസിദ്ധീകരിക്കുന്നു. ഉത്തരങ്ങളെക്കുറിച്ച് അഭിപ്രായം പറയാം. കൂട്ടിച്ചേര്‍ക്കാം,തിരുത്തുകയുമാകാം
ഇന്നത്തെ ചോദ്യവും ഉത്തരവും
श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री . धर्मवीर भारति की ब...
ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍, ക്ലാസുകള്‍
ഹിന്ദി ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കൽ (ദേശഭക്തിഗാനം, നാടകം സ്കിറ്റ്, ചലച്ചിത്രഗാനങ്ങള്‍, കവിതാലാപനം, കഥ, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം
.
ഹിന്ദി ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കല്‍
ഹിന്ദി പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെടുത്തല്‍
ഹിന്ദി സംസാരിക്കുന്നവരുമായി അഭിമുഖം
ഡിജിറ്റല്‍ ഹിന്ദി പത്രനിര്‍മാണം
, ഹിന്ദി പത്രങ്ങളുടെ പ്രദര്‍ശനം
ഹിന്ദി ആർട്ട് ഗാലറി തയ്യാറാക്കൽ
.
ഹിന്ദി മാഗസിൻ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കല്‍
ഹിന്ദി പ്രവര്‍ത്തകരെ ആദരിക്കല്‍
ഓഡിയോ, പ്രശസ്ത ഹിന്ദി കഥാകാരൻമാരുടെ രചനകളുടെ വീഡിയോ പ്രദര്‍ശനം
good
ReplyDelete