Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Monday, August 26, 2013

बाबूलाल तेली की नाक- कार्य पत्रिका

പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ?പത്താംതരം രണ്ടാം യൂനിറ്റിലെ बाबूलाल तेली की नाक എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം പ്രസിദ്ധീകരിക്കുന്നു.
പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ (നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) പ്രതീക്ഷിക്കുന്നു
कार्य पत्रिका - 5 (worksheet - 5) बाबूलाल तेली की नाक (कहानी)    

Downloads:

14 comments:

  1. बाबूलाल तेली की नाक नामक पाठ की कार्यपत्रिका डाउनलॉड किया। आपका प्रयास धन्य हैं । बधाइयॉ।

    ReplyDelete
  2. പ്രിയപ്പെട്ടവരേ...
    ഈ പോസ്റ്റില്‍ രണ്ട് ദിവസം കൊണ്ട് 600ല്‍പ്പരം ഹിറ്റുകള്‍ 250 ഓളം ഡൗണ്‍ലോഡുകള്‍ നടന്നിട്ടും നമ്മുടെ അധ്യാപക സുഹൃത്തുക്ക്ള്‍ നല്ലതെന്നോ...ചീത്തയെന്നോ മിണ്ടിയിട്ടില്ല.
    ഒരു സേവനമായി മാത്രമായണ് ഈ ബ്ലോഗ് പ്രവര്‍ത്തിക്കുന്നത്,പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ ഭാഷാസ്നേഹം നിലനിര്‍ത്താന്‍ ആവുമെന്ന വിശ്വാസം മാത്രം. ചില ഘട്ടങ്ങളില്‍ ഇങ്ങിനെയെങ്കില്‍ ഇത് തുടരണമോയെന്ന് ചിന്തിച്ചു പോകാറുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനെങ്കിലൂം സുഹൃത്തേ...ഒരു കമന്റിടാമോ ...?

    ReplyDelete
  3. बाबूलाल तेली की नाक नामक पाठ की कार्यपत्रिका डाउनलॉड किया। thanks

    ReplyDelete
  4. Very nice and helpfu thank you and appreciated your effort

    ReplyDelete
  5. बाबूलाल तेली की नाक नामक पाठ की कार्यपत्रिका डाउनलॉड किया। बधाइयॉ
    SHAJI A J

    ReplyDelete
  6. Very nice and helpfu thank you and appreciated your effort

    ReplyDelete
  7. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത്ര തിരക്കിനിടയിലും ഇത് എങ്ങനെ തയ്യാറാക്കി. നൂറായിരം അഭിന്ദനങ്ങള്‍
    പിന്നെ ബാബുലാല്‍ തേലിയുടെ സ്വഭാവങ്ങള്‍ എഴുതിയതില്‍ തെറ്റുണ്ടോ എന്നൊരു സംശയം

    ReplyDelete
  8. ഒന്നാമത്തെ യൂണിറ്റിന്റെ വര്‍ക്കുകള്‍ വളരെയധികം ഉപകാരപ്പെട്ടു

    ReplyDelete
  9. പ്രിയപ്പെട്ട കലാംജി
    സൂക്ഷ്മ നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍
    തെറ്റ് ചൂണ്ടിക്കാട്ടീയതിന് നന്ദിയും.
    ഇതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും.
    തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom