Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Wednesday, February 06, 2013

മംഗളം നേരുന്നു ഞാന്‍......

आसरा -8
നന്ദി : മംഗളം വാരിക
             മംഗളം വാരികയെ അങ്ങിനെയങ്ങ് തള്ളിപ്പറയാന്‍ വരട്ടെ. എസ്.എസ്.എല്‍.സി പരീക്ഷാച്ചൂട് കേരളക്കരയാകെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ അവരും വന്നു വിവിധ പഠന സഹായികളുമായി. പ്രത്യേകിച്ചും മാതൃകാ ചോദ്യപ്പേപ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷക്ക് സഹായകമായ സാമഗ്രികള്‍ എവിടെനിന്ന് കിട്ടിയാലും അവയെ ശേഖരിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന തോന്നലാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കാരണം. അമാന്തിക്കാതെ ഹിന്ദി ചോദ്യപ്പേപ്പറുകളും അവയുടെ ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തോളൂ.....ഉത്തരങ്ങളുടെ കാര്യത്തില്‍ സംശയങ്ങള്‍ തോന്നിയാല്‍ അദ്ധ്യാപകരോട് ചോദിച്ച് സംശയങ്ങള്‍ തീര്‍ക്കാനും മടിക്കരുത്..

മംഗളം - ഹിന്ദി 1

Downloads:


മംഗളം - ഹിന്ദി 2

Downloads:

5 comments:

  1. നാരദരുടെ വക മംഗളങ്ങളും..
    ഈ കഷ്ടപ്പാടുകള്‍ നമ്മുടെ അദ്ധ്യാപക സുഹൃത്തുക്കളളൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിന്‍!
    സ്കാന്‍ ചെയ്തിട്ട ഫയലിന്റം വലിപ്പം കൂടിയോ?

    ReplyDelete
  2. SSLC 2013 ല്‍ കുട്ടികള്‍ക്ക് ഉന്നത വിജയം ഉറപ്പാക്കുവാന്‍ മംഗളം വാരികയും തന്നാലായത്. മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ മംഗളം പവലിയനില്‍ നിന്ന് അങ്ങനെയൊരു പ്രഖ്യാപനം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അത് ഇത്ര കേമമാകുമെന്ന് പ്രതീക്ഷിച്ചില്ല. മംഗളം വാരികക്ക് ഒരായിരം നന്ദി. ഹിന്ദി സോപാന്‍ pdf ആക്കി മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദി സഭയില്‍ പോസ്റ്റ് കണ്ടത്. നന്ദി മംഗളത്തിനും ഹിന്ദി സഭയ്ക്കും.

    ReplyDelete
  3. എല്ലാ വിഷയവും കിട്ടാനെന്താണു വഴി?WEB ല് നിന്ന് നേരിട്ട് PRINT ചെയ്യാനാകുന്നില്ല.

    ReplyDelete
    Replies
    1. അശ്വന്ത്
      വാരിക പതിവായി ആരെങ്കിലും വാങ്ങുന്നവരുണ്ടെങ്കില്‍ സമീപിച്ചു നോക്കുക.
      WEB ല് നിന്ന് നേരിട്ട് PRINT ചെയ്യാനാകുന്നില്ല എന്നത് സത്യം
      വേറെയും വഴികളില്ലേ?
      sreen shot വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ....

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom