Tuesday, January 01, 2013
नव वर्ष 2013 आप सबों के लिये अतिशय मंगलमय हो!आज हम इडुक्की जिला के कुडयत्तूर सरकारी उच्च माध्यमिक विद्यालय की अध्यापिका श्रीमती कोच्चुरानी जोयी टीचर से तैयार की गई एक वीडियो सहर्ष प्रस्तुत करते हैं। कोच्चुरानी जी को हिंदीसभा की ओर से बधाइयाँ और धन्यवाद।
भारत एक कृषि प्रधान देश है। किनने लोग जानते हैं कि धान की खेती किन -किन सोपानों से गुजरते हैं? आठवीं कक्षा के माटी,धान और ज़िदगानी इकाई के केलिए एक सामग्री। ज़रा देखिए...
Subscribe to:
Post Comments (Atom)
കൊച്ചുറാണി ടീച്ചറെ ഹിന്ദി സഭയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കഴിവുള്ള അദ്ധ്യാപകര്‍ നമുക്കിടയില്‍ ഇനിയുമുണ്ട്.നമ്മുടെ അറിവുകളും കഴിവുകളും പങ്കുവയ്ക്കാന്‍ അവര്‍ തയ്യാറായാല്‍ നമുക്കേറെ മുന്നേറാന്‍ കഴിയും.ഇത്തരത്തില്‍ മുന്നോട്ടു വരുന്ന അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കാനും നാം തയ്യാറകണം. കമന്റുകള്‍ക്കായി കാത്തിരിക്കുന്നു...
ReplyDeleteവളരെ നല്ല ശ്രമം. കൊച്ചുറാണി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍. തോന്നിയ ചെറിയ പിശകുകള്‍ കൂടി പറയാം. बुआई വിതയ്ക്കല്‍ ആണ്. അതിനാല്‍ रोपाई ആണ് ശരിയായ പ്രയോഗം. रौंदाई ചവിട്ടി മെതിക്കലാണെന്നാണ് എന്റെ വിശ്വാസം. സാരമില്ല നമ്മുടെ നാട്ടില്‍ അടിച്ചുമെതിക്കലായിരിക്കുന്നു. പിന്നെ जुताई ക്ക് ശേഷം നിരപ്പാക്കലിന് എന്തോ പേരുണ്ട്. ഓര്‍മ്മ കിട്ടുന്നില്ല. ഏതായാലും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. രവി.

ReplyDelete