
![]() |
ചിരാഗിലേക്ക് ഇവിടെനിന്ന് പോകാം...... |
श्री धर्मवीर भारति बहुमुखी प्रतिभा संपन्न साहित्यकार है। वे प्रयोगवादी कवि के रूप में विख्यात है। टूटा पहिया श्री . धर्मवीर भारति की ब...
![]() |
ചിരാഗിലേക്ക് ഇവിടെനിന്ന് പോകാം...... |
ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍, ക്ലാസുകള്‍
ഹിന്ദി ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കൽ (ദേശഭക്തിഗാനം, നാടകം സ്കിറ്റ്, ചലച്ചിത്രഗാനങ്ങള്‍, കവിതാലാപനം, കഥ, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം
.
ഹിന്ദി ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കല്‍
ഹിന്ദി പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെടുത്തല്‍
ഹിന്ദി സംസാരിക്കുന്നവരുമായി അഭിമുഖം
ഡിജിറ്റല്‍ ഹിന്ദി പത്രനിര്‍മാണം
, ഹിന്ദി പത്രങ്ങളുടെ പ്രദര്‍ശനം
ഹിന്ദി ആർട്ട് ഗാലറി തയ്യാറാക്കൽ
.
ഹിന്ദി മാഗസിൻ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കല്‍
ഹിന്ദി പ്രവര്‍ത്തകരെ ആദരിക്കല്‍
ഓഡിയോ, പ്രശസ്ത ഹിന്ദി കഥാകാരൻമാരുടെ രചനകളുടെ വീഡിയോ പ്രദര്‍ശനം
സോമന് മാഷെ, ചിരാഗിലേക്ക് ലിങ്ക് കൊടുത്തതിന് അകമഴിഞ്ഞ നന്ദി. ഏതായാലും കൂടുതല്‍ പേര് കാണുന്നതിന് അത് വഴിയൊരുക്കും. എല്ലാവരും എന്തെങ്കിലും പ്രതികരണത്തിന് തയ്യാറാകട്ടെ എന്ന് നമ്മള് 'അത്യാഗ്രഹി'ക്കുന്നു. എന്നാല്‍ നമ്മുടെ ഹിന്ദി അധ്യാപകരുടെ 'പിശുക്ക്' അതിന് വിഘാതമാകുന്നു. ഏതായാലും കുറച്ചൊക്കെ പേര് പ്രതികരിക്കാന്‍ തയ്യാറാകുന്നു എന്ന് നമുക്ക് സമാധാനിക്കാം. എല്ലാവരും പുകഴ്ത്തണമെന്നല്ല, മറിച്ച് നമ്മുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടണമെന്ന് കൂടി ആശിക്കുന്നു. രവി.
ReplyDelete