
പടിവാതില്ക്കല് എത്തി നില്ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ മലപ്പുറത്തെ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. ഹിന്ദി തന്നെയാണ് ആദ്യം. അഭിപ്രായങ്ങള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്...(ഈ വാചകം പതിവുപോലെ ഒരു രസത്തിന് ചേര്‍ത്തെന്നേയുള്ളു.....ശീലമായിപ്പോയി,പിണങ്ങരുതേ)
good attempt........all the best.........
ReplyDeletei amin 10 std. at koodali.h.s.s,kannur....
i also have a blog....to collect blog post's.
i also post your post's.
blog:www.goals4student.blogspot.com
email:aswanthep.ep4@gmail.com
അശ്വന്ത്
Deleteകമന്റിന് നന്ദി.വീണ്ടും വരിക.തുറന്ന് അഭിപ്രായങ്ങളെഴുതുകയും വേണം.കൂട്ടുകാരോടും ബ്ലോഗിനെക്കുറിച്ച് പറയണം
നിലവില്‍ അധ്യാപകരെ ഉദ്ദേശിച്ചുള്ളവയാണ് മിക്ക പോസ്റ്റുകളുടെയും ഉള്ളടക്കം
ഇപ്പോള്‍ ധാരാളം കുട്ടികളും ഇവിടെയെത്തുന്നതായി ഞങ്ങള്‍ക്ക് മനസ്സിലാകുന്നു
അതിനാല്‍ കുട്ടികള്‍ക്ക് നേരിട്ടുപയോഗപ്പെടുത്താവുന്ന ചില സാമഗ്രികളും ഇനിമുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ബ്ലോഗും കണ്ടിരുന്നു,നന്നായിരിക്കുന്നു.സ്കൂളിലെ മികച്ച ക്ലാസ്സ് റൂം ഉല്പന്നങ്ങള് പ്രസിദ്ധീകരിച്ചുകൂടെ? ഹിന്ദി ബ്ലോഗിലെ ഏതു സാമഗ്രികളും ആര്‍ക്കും പുനരുപയോഗിക്കാന്‍ അനുവാദമുണ്ട്.ഞങ്ങള്‍ copy left എന്ന ആശയത്തില്‍ വിശ്വസിക്കുന്നു
This comment has been removed by the author.
Deleteयह बहुत अच्छा है। बधाइयाँ।।।
ReplyDeleteयब प्रश्न पत्र का नमूना बहुत अच्छा है। बधाइयाँ ।।।।
ReplyDelete