Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Wednesday, August 15, 2012

വ്യത്യസ്ഥനാമൊരു......

ആരോ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദം കേട്ടാണ് വര്‍ത്തമാനപ്പത്രത്തില്‍ നിന്ന് തലയയുയര്‍ത്തി നോക്കിയത്. അതാ വരുന്നു മകള്‍ ആകാശകുസുമം.തുള്ളിച്ചാടിയാണ് വരവ്.രാവിലെ ടെന്‍ഷനടിച്ച് മുഖവും വീര്‍പ്പിച്ച് പോയിരിക്കുകയായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല.ടൂട്ടോറിയലില്‍ ഹിന്ദി പരീക്ഷയായിരുന്നു രാവിലെ.നേരേ മുന്നില്‍ വന്ന് ചോദ്യപേപ്പര്‍ നീട്ടി ആകാശകുസുമം പറഞ്ഞു- "ഹിന്ദിസാറാണു പോലും.അച്ഛന്‍ പറഞ്ഞ രീതിയിലേയല്ല ചോദ്യങ്ങള്‍. ഒന്നു വായിച്ചു നോക്ക്."ചോദ്യപേപ്പര്‍ വാങ്ങി നോക്കി. തിരുവനന്തപുരത്തു നിന്നുള്ള ഒരു പബ്ലിക്കേഷന്റെ ചോദ്യപേപ്പറാണ്. വായിച്ചു നോക്കി - ശരികള് തന്നെയപ്പീ ശരികള് തന്നെ.കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചോദ്യമാതൃക വച്ചാണ് ആകാശകുസുമത്തിന് പരിശീലനം നല്കിയത്. എന്നാല്‍ ഈ ചോദ്യമാതൃക വളരെ വ്യത്യസ്ഥം.കുസുമം മുഖം വെട്ടിച്ച് അകത്തേയ്ക്ക് പോയി.ഏതിനും ടെന്‍ഷനില്ലാതെ തിരിച്ചു വന്നല്ലോ? ആശ്വാസം.ടൂട്ടോറിയലില്‍ ചെന്ന് ബാക്കി ക്ലാസ്സുകളിലെ ചോദ്യപേപ്പര്‍ കൂടി സംഘടിപ്പിച്ചു. കടങ്കഥയില്‍ പറഞ്ഞതു പോലെ ഒരമ്മ പെറ്റ മക്കളെല്ലാം ...........!!!അവരെക്കാണണ്ടേ? ഇതാ സ്കാന്‍ ചെയ്ത് ഇവിടെ ഇരുത്തിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് കണ്ടോളൂ..മടിക്കാതെ അഭിപ്രയവും പറയണേ..

10

Downloads:

9

Downloads:


8

Downloads:

8 comments:

  1. प्रशंसनीय है।
    पूरा पढ़ने के बाद में करूँगा टिप्पणी।

    ReplyDelete
  2. 16th Question
    यह syllabus के अंदर के नहीं है। इसलिए इसके बदले विशेषण जोडकर पूरा करें। जैसे प्रश्न आने की संभावना है।

    ReplyDelete
  3. प्रशंसनीय है। पढ़ने के बाद फिर बताऊंगा ।

    ReplyDelete
  4. प्रशंसनीय है।

    ReplyDelete
  5. प्रशंसनीय है।

    ReplyDelete
  6. प्रशंसनीय है। पढ़ने के बाद फिर बताऊंगा ।

    ReplyDelete
  7. कुछ तो problem हैं. कुछ पढ नहीं सकता.......

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom