Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Thursday, March 29, 2012


Kollam clocktower.jpg
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മ. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. 2012 ഏപ്രിൽ 28, 29 തീയ്യതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിലേക്ക് സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

  1. Dear All,
    I am a regular visitor of your blog and am quite impressed by the way you maintain it. Being a blogger I know its easy to start to a blog but really difficult to run it. Congrats on your efforts.

    NB: Please check the Sahapaadi study material in the downloads. English materials are based on the outdated text.

    ReplyDelete
  2. സര്‍
    എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി
    താങ്കളെപ്പോലെയുള്ളവരുടെ സാന്നിദ്ധ്യമാണ് ബ്ലോഗിനെ ഇപ്രകാരം മുന്നോട്ട് കൊണ്ട് പോകാന്‍ പ്രചോദനം നല്കുന്നത്.എങ്കിലും യഥാര്‍ത്ഥ ആവശ്യക്കാര്‍ ഇപ്പേഴും നമ്മുടെ ബ്ലോഗുകളില്‍ നിന്നും അകലെയാണ്.സജീവമായി പ്രവര്‍ത്തിക്കുന്ന ധാരാളം ബ്ലോഗുകള്‍ ഉള്ളപ്പോഴും പഠനസാമഗ്രികള്‍ ലഭ്യമല്ല എന്ന് പരാതിപ്പെടുന്ന ഇത്തരക്കാര്‍ കൂടി നമ്മളോടെപ്പം ചേരുമ്പോഴേ നമ്മുടെ പ്രവര്‍ത്തനം സഫലമാകുകയുള്ളു.
    മാത്സ് ബ്ലോഗിലടക്കമുള്ള താങ്കളുടെ സജീവമായ ഇടപെടലുകള്‍ ശ്രദ്ധിക്കാറുണ്ട്.താങ്കള്‍ക്കും ബ്ലോഗിനും എല്ലാ ആശംസകളും.എല്ലാവിധ വിമര്‍ശനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും എപ്പോഴും സ്വാഗതം.

    ReplyDelete
  3. Dear Sir,
    Some Hindi teachers had contacted me for the printable version of Hindi Hand book. Is it available in your blog. Sorry if it is there. I couldn't find it in 'one look'. Could please make it available.

    Thanks in advance

    english4keralasyllabus.com

    ReplyDelete
    Replies
    1. രാജീവ് സാര്‍,
      ഹാന്റ് ബുക്കുകളുടെ പി.ഡി.എഫ് ആണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്നു കരുതുന്നു.NECRT ഔദ്യോഗികമായി ഇവ ഇതുവരെ പുറത്തുവിട്ടിട്ടില്ല്.സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിക്കുക സാദ്ധ്യമാണ്. എങ്കിലും വെറും 60 രൂപയ്ക്ക് ഇത് ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റോറുകളില്‍ ലഭ്യമായിരിക്കേ ചിലവേറിയ,പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന സ്വയം പ്രന്റിങ്ങിനെ പ്രോത്സാഹിപ്പിക്കണോ?വില്പന ഉദ്ദേശിച്ചായിരിക്കണം NECRT പി.ഡി.എഫ് പുറത്തു വിടാത്തതും!
      (ഇടുക്കിയിലെ സവിശേഷ സാഹചര്യം പ്രിന്റഡ് ബുക്കിന്റ അനായാസലഭ്യതക്ക് തടസ്സമാണ് എന്നകാര്യം അറിയാം.ലഭ്യമാകുന്ന പക്ഷം ,മറ്റ് വിലക്കുകളില്ലെങ്കില്‍ അത് തീര്‍ച്ചയായും പ്രസിദ്ധീകരിക്കാം)
      ഇക്കഴിഞ്ഞ sslc say examination hindi question paper സംഘടിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ?

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom