Powered by Blogger.
NEWS FLASH
അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ല് നീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Thursday, March 15, 2012

मुफ्त में ठगी !

മാതൃകാ ചോദ്യപേപ്പര്‍ അവതരിപ്പിച്ചുകൊണ്ട് ഞങ്ങള്‍ എഴുതി- ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന്.എന്നാല്‍ SSLC ഹിന്ദി പരീക്ഷ ഏറെ മുന്നോട്ട് പോയി കേരളത്തിലെ ഹിന്ദി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മവിശ്വാസത്തെത്തന്നെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.വ്യാകരണ ചോദ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ മടക്കിക്കൊണ്ടുവന്ന ഈ പരീക്ഷ വ്യാകരണത്തറ്റുകളും ആശയക്കുഴപ്പങ്ങളും അപ്പൂപ്പനെയും ചിറ്റപ്പനെയും പരസ്പരം മാറ്റിമറിക്കുന്ന 'മുതുകാടന്‍'മായാജാലങ്ങളും നിറഞ്ഞതായത് യാദൃശ്ചികമാണോ?ഈ വിശകലനം വായിച്ചിട്ട് തീരുമാനിക്കൂ..
അഭിപ്രായം അത് എന്തുതന്നെയായാലും - യോജിപ്പായാലും വിയോജിപ്പായാലും - തുറന്നെഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് വേണ്ടി,നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി,ഹിന്ദിക്കുവേണ്ടി മറ്റാര് സംസാരിക്കും?


Downloads:

21 comments:

  1. നേര്‍ച്ചക്കോഴികള്‍ക്ക് അന്നം കൊടുത്താലെന്താ ഇല്ലെങ്കിലെന്താ..? (5 മുതല്‍ 10 വരെ പുതിയ സിലബസ് അനുഭവിച്ച ഭാഗ്യദോഷികള്‍)അഹിന്ദിഭാഷി സംസ്ഥാനമായ കേരളത്തിലെ കുഞ്ഞുങ്ങളിലേ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുകയുള്ളു എന്ന ചിന്ത ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ മഹാന്‍മാര്‍ക്കും തോന്നിക്കാണും.അഷ്റഫ് സാറിന്റെ ഈ പോസ്റ്റ് നാളെ പത്രങ്ങളിലൂടെ പൊതുജനം അറിയണം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹിന്ദി ചതിച്ചില്ല എന്നും ചതിച്ചു എന്നും രണ്ടഭിപ്രായം
    ഹിന്ദിയെ ചതിക്കാന്‍ നിങ്ങള്‍കാവില്ല മക്കളേ!
    ഞാന്‍ സ്വയം കുത്തിച്ചാകാന്‍ തീരുമാനിച്ചു.
    (എം.ടി.യോട് മാപ്പ്)

    ReplyDelete
  4. अब रोने से क्या हैं. ....जब हम ने देखा मोडल परीक्षा कुछ बिगाडा हैं या उलडा हैं तब से हम ने कुछ बताना शुरू किया पर सुनने वाले कोई है नहीं क्यो कि बच्चों को मन में रखकर बच्चों के स्थर क् सवाल पुछना था या नया तरीका दो साल पहले से बच्चा अपनाना होता हैं जब यह नय तरीका अध्यापको को नहीं मालुम हो तो कैसे छात्रों तक पहूंचेगे......किसने इस तरह का परिवर्तन लाने चाहते है. ..... यह बिलकुल .....अच्छा नहीं ...... बात इतना हैं हमारा शबद सुनने वालों तक नहीं पहूंचते हैं. नहीं तो यह सुनकर भी अपने आप को कुछ समझकर रखते हैं...........

    ReplyDelete
  5. സര്‍
    Q 11-ചോദ്യക്കടലാസിലെ ഏറ്റവും മനോഹരമായ ചോദ്യങ്ങളിലൊന്ന്.കുട്ടികള്‍ ആവേശത്തോടെ ഉത്തരമെഴുതുംമാതൃഭൂമിയിലെ പരീക്ഷാവിശകലനത്തില്‍ നിന്ന്

    ആര്‍ക്കുവേണ്ടിയാണ് ഈ വിശകലനകാരന്‍ സംസാരിക്കുന്നത്?
    വിശകലനം വായിക്കാം
    http://dl.dropbox.com/u/18413931/mathrubhumi.jpg

    ReplyDelete
  6. സര്‍, അഷ്റഫ് മാഷുടെ പ്രതികരണം വായിച്ചു. നന്നായിട്ടുണ്ട്. ഒരു വിശകലനം ചിരാഗി (http://chiragknr1.blogspot.com) ലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി വായിക്കാന്‍ ശ്രമിക്കുമല്ലോ.ഇതെല്ലാമായാലും നാളെയും ഇത്തരം അബദ്ധങ്ങള്‍ തന്നെ ആവര്‍ത്തിച്ചു വന്നാല്‍ അത് വലിയ പ്രയാസം സൃഷ്ടിക്കും. ഇത്തരവാദപ്പെട്ടവര്‍ അല്‍പം കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കമെന്ന് നമുക്ക് ആശിക്കാം. രവി

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് തെറ്റില്ലാതെ ഹിന്ദി പ്രയോഗിക്കാനുള്ള അറിവെങ്കിലും മിനിമം യോഗ്യതയായി നിശ്ചയിക്കണം.
    ഈശ്വരന്‍ നമ്പുതിരി. ടി.കെ.,
    ജി.എച്ച്.എസ്.എസ്., മാതമംഗലം, കണ്ണൂര്‍

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. SCERTയില്‍ ഹിന്ദി അറിയാവുന്ന ചോദ്യകര്‍ത്താവിന്റ ഒഴിവിലേയ്ക്ക്
    അപേക്ഷ ക്ഷണിക്കുന്നു,.....
    യോഗ്യതകള്‍-
    M.A.HINDI
    M.PHIL.HINDI
    P.H.D.HINDI
    തന്റേടം...
    തൊലിക്കട്ടി...

    ReplyDelete
  11. അശോക്ജി,
    അങ്ങിനെയെങ്കില്‍ മാതൃഭുമി ദീനപത്രത്തില്‍ വിശകല(വികല)ക്കുറിപ്പ് നത്‍കിയ ആ വിദ്വാനെ അയയ്ക്കുന്നതാവും നന്നാവുക.

    ReplyDelete
  12. महोदय, प्रश्न 5 देखिए- "पूरा घंटा बीत जाने पर देवदास को लगा कि एक आँधी उभरी और थम गई।" डॉ कुमार का यह भाषण...पाठ पढ़ने पर कोई भी वयक्ति यह समझ सकता है कि यह डॉ. कुमार का भाषण नहीं है। फिर बच्चे कैसे उत्तर लिखेंगे? यदि छात्र उत्तर लिखें कि "यह डॉ. कुमार का भाषण नहीं है" तो हम क्या करें। छात्र को प्रतिभाशाली मानकर पूरा अंक देना पड़ेगा न? रवि.

    ReplyDelete
  13. ऐसा लगा कि बच्चों के मन में हिन्दी के प्रति नफरत तेज़ करना ही प्रश्नपत्र निर्माता का लक्ष्य है

    ReplyDelete
  14. മാതൃഭുമി ദീനപത്രത്തില്‍ വിശകല(വികല)ക്കുറിപ്പ് നത്‍കിയ ആ വിദ്വാന്‍ കഴിഞ്ഞ വര്‍ഷവും ഇതേ പെരുന്നാളിന് പ്രത്യക്ഷപ്പെട്ടിരുന്നു. മാതൃഭുമിയുടെയല്ലെങ്കില്‍ SCERT യുടെ കൂലിയെഴുത്തുകാരനാവാം.

    ReplyDelete
  15. dear blog family members....

    question paper padhne par....

    "why this kolavary kolavary
    kolavary di...............(2)
    question paper,
    why this kolavary kolavary
    kolavary di.....
    lakshakanakkinu kuttikal kuttikal
    ake verthangu poyi...poyi
    faninoppam avarude thalakalum
    karagi karagi poyi..
    yeh...why this kolavary kolavary
    kolavary di............(2)
    prardhichu njangal thudangi
    pena kayyil eduthu
    question paper pottichu pottichu
    hridayathalam koodi......
    punjiri thooki teacher teacher
    question paper thannu.....
    ayyo why this kolavary kolavary
    kolavary di....(2)
    phir bhi likhna hai to padega
    dil ke kareeb he hindi hamare
    badla hamse kabhi nahi lenge
    sada kalam se hum ladthe
    jeet ki raahom se sada hum
    chalthe hai le jaathe hai
    but
    why this kolavary kolavary
    kolavary di......(2)
    aakhom se aansoo ki boondem
    namkeen banaya dharti...dharti..
    A+ paane asha asha
    manzil meri doori...doori...
    kisse bathaavoom khud samchadoom
    halath meri bigdi
    question papaer
    why this kolavary kolavary
    kolavary di.....(2)

    krupaya aaplog usi dhun milakar gaayiye...us bhagydoshi evam nirdoshi bachhom ko thaal lay ke saath sunaayiye...thaki thoda chain ka saaz ve lem.....

    BADANTHE PARIVESH KE INTAZAAR MEI....AASHAVOM KE SAATH
    BACHHOM KE SAATH...
    RAO POONJAR
    KOTTAYAM
    KERALA

    ReplyDelete
  16. "chingaari koyi bhadke
    to saavan use uchaaye
    saavasn jo agin lagaaye]
    use kon buchaaye...

    patchar jo baag ujaade
    woh baag bahaar khilaaye
    woh baag bahhar mei ujade
    use kwan khiklaye...
    ..........................
    ..........................
    majdhaar mei nayya dole
    to maacjhi paar lagaaye
    maachjhi jo naav dubooye
    use kwan bachaye........"

    yehi haalath hai ab hamaari....
    bachhom ki.....
    shaayar aur shaayari ko pranaam..

    KUCH HUM CHAAHATE HAI
    KARKE DIKHANE KO...
    KUCH HUM CHAAHATE HAI
    SAPNA SAAKAR HO JAANE KO...
    HOSHIYAARI TO ZABADASTH DIKAANE KA CHEEZ NAHI,LADKE DIKAANE KA HEI.....KAMSEKAM HAMRAAHOM SE(SAMAANVAALOM SE) LADO....IN NANHE BACHHOM SE NAHI....GYAAN KI AANDHI ME US KOMAL NANHI PANKHUDIYAAM CHAD JAAYENGI......
    PYAR SE TATOLNAA HAI
    GYAAN SE TATOLNAA HAI...
    TABHI BACHOM KE MAN ME
    SATRANGI INDRADHANUSH KHILENGE
    PANKHOM SE AASHAYEM
    ZINDAGI KE GAGAN ME LAHRAAYENGE...

    TABHI TO....SIRF TABHITO...
    AAP, EK SAD GURU KAHLAAYENGE....
    VARNA AAP......................
    WAQT AUR KAAL BATHAAYEBGE
    ISKA UTTER.....

    ISLIYE UNHE MAUKA DO......PLESE...
    KADAR KARO....
    "DESH KA BHAVISHYA HEI YEH!"

    AASHAVOM SE
    NAYE KAL KI PRATHEEKSHAVOM KE SAATH......

    DEEPAK ANANTHA RAO
    THODUPUZHA
    IDUKKI.

    ReplyDelete
  17. kuttikalk ethratholam nannayi ezhuthaan kazhiyum ennu test cheyyunnathinu pakaram engane kuttikal hindi onnum ezhutaathe vishamikkum ennulla researchil aayippoyallo nammade question paper thayyaraakiya mash...........

    ReplyDelete
  18. question paper thayarakkan north indian's vilikkunnathavum uchitham.


    thrivikraman vazhunnavar.k,
    msmhss,kallingalparamba.
    malappuram dist676551.

    ReplyDelete
  19. ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ......

    ReplyDelete
  20. ചോദ്യത്തിന്റെ ഉത്തരങ്ങള്‍ എഴുതാനുള്ള ഒരു ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. 'ചിരാഗി' ഉത്തരങ്ങള്‍ (pdf സഹിതം) അടിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം ചോദ്യങ്ങള്‍ വായിച്ചു വിശകലനം ചെയ്യുന്നതിനേക്കാള്‍ അതിന്റെ ഉത്തരം എഴുതിനോക്കുന്നത് ആഴത്തിലുള്ള ചിന്തക്ക് കാരണമാകുമെന്ന് തോന്നി. രവി.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom