Saturday, April 02, 2016
ഒന്നിച്ചു നില്കാം, ഒരുമിച്ച് മുന്നേറാം...
പുതിയ പാഠപുസ്തകങ്ങളുടെ വിശകലനക്കുറിപ്പുകളും സഹായ സാമഗ്രികളുടെ വിശദാംശങ്ങളും
ഉടന്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. വായനക്കാരുടെ താത്പര്യം പരിഗണിച്ചു
മാത്രമായിരിക്കും തുടര്‍ പ്രസിദ്ധീകരണം. ഇത് ഒരു കച്ചവടതാത്പര്യമുള്ള
ബ്ലോഗല്ലാത്തതിനാല് വായനക്കാരുടെ പ്രതികരണം മാത്രമായിരിക്കും ബ്ലോഗ്
തുടരാനുള്ള ഏക പ്രേരണ.ആകയാല്‍ ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും കമന്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു...
Subscribe to:
Post Comments (Atom)
hello sir thank u agale sal jaldi hee thayyar ho jaana hai
ReplyDeleteSir
ReplyDeletevery gud is prakar kee samagri he hamare pratheeksha