tag:blogger.com,1999:blog-2552466585564970336.post7835954254174531124..comments2024-01-23T11:26:48.145+05:30Comments on हिंदी मंत्रणसभा,कोट्टारक्करा: हिन्दी व्याकरणहिंदी मंत्रणसभा,कोट्टारक्कराhttp://www.blogger.com/profile/16913477778229422204noreply@blogger.comBlogger7125tag:blogger.com,1999:blog-2552466585564970336.post-17908258091383754792013-04-23T21:01:33.686+05:302013-04-23T21:01:33.686+05:30This comment has been removed by the author.anamikahttps://www.blogger.com/profile/01107507084732966657noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-42999620455131138502013-04-23T20:54:12.543+05:302013-04-23T20:54:12.543+05:30നാരദരെ ,
ഇനി ഔപചാരിക വ്യാകരണപഠനത്തിന...നാരദരെ ,
ഇനി ഔപചാരിക വ്യാകരണപഠനത്തിന്റെ കാര്യത്തിലായാലും മൂല്യനിര്‍ണ്ണയം ലിബറലാകുമെന്നതില് സംശയമേ വേണ്ട. രണ്ടു വഞ്ചിയില്‍ കയറിയവന്റെ അവസ്ഥയാണ് നാരദരെ കഷ്ടം...പാഠഭാഗത്തിലെ വ്യാകരണ അഭ്യാസങ്ങള്‍ ഒന്ന് ട്വിസ്റ്റ് ചെയ്താല്‍ ഉദാഹരണങ്ങളില്‍ നിന്ന് നിയമത്തിലേയ്യ് എത്താനാകും.
ഉത്തരകടലാസ് മൂല്യനിര്‍ണ്ണയം വേറെ..പാഠഭാഗവിനിമയം വേറെ....
നമുക്കു തന്നെ വിശ്വാസമില്ലാത്ത ( ?)പുതിയ സമീപനത്തിന്റെ അന്ത്യകൂദാശനടത്താതെ നാരദരെ...anamikahttps://www.blogger.com/profile/01107507084732966657noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-86731559518815318972013-04-18T06:46:33.507+05:302013-04-18T06:46:33.507+05:30അടിസ്ഥാന വിദ്യാഭ്യാസത്തിലെ അപര്യാപ് തതയെന്നു പറയുന...അടിസ്ഥാന വിദ്യാഭ്യാസത്തിലെ അപര്യാപ് തതയെന്നു പറയുന്നത് പഴയതിനെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതിനെയും മഹത്വവല്‍ക്കരിച്ച "പുതിയ സമീപനത്തെ” അന്ധമായി ശരിയാണെന്നു വിശ്വസിക്കുന്നതുമാണ്.हिंदी मंत्रणसभा,कोट्टारक्कराhttps://www.blogger.com/profile/16913477778229422204noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-84649826879881692652013-04-18T06:33:23.827+05:302013-04-18T06:33:23.827+05:30അശോകന് മാഷേ
വ്യാകരണമേ വേണ്ട.. ഇനി വേണമെങ്കില്‍ വള...അശോകന് മാഷേ
വ്യാകരണമേ വേണ്ട.. ഇനി വേണമെങ്കില്‍ വളരെ അനൗപചാരികമായിട്ടാകാം..
എന്നൊക്കെ പറഞ്ഞുതന്നതിന്റെ ഫലപ്രാപ്തി ഉത്തരക്കടലാസുകളില്‍ തെളിഞ്ഞു കണ്ടില്ലേ..
ഇനിയും ഹിന്ദിയെ ഇങ്ങനെ 'വളര്‍ത്തണോ'?
ഉദാഹരണങ്ങളില്‍ നിന്ന് നിയമങ്ങളിലേക്ക് എന്ന നിലയിലുള്ള മികച്ച വ്യാകരണകപാഠമാതൃകകള് താങ്കള്‍തന്നെ ഒന്നവതരിപ്പിച്ച് കാട്ടിത്തരുമെന്ന് വിശ്വസിക്കുന്നു.
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തില്‍ താങ്കളും പങ്കടുത്തിരുന്നു എന്നു കരുതുന്നു.
എങ്കില്‍ വ്യാകരണ ചോദ്യങ്ങള്‍ക്ക് സ്കോര്‍ നല്കാന് കിട്ടിയ നിര്‍ദ്ദേശങ്ങളെപ്പറ്റി എന്താണഭിപ്രായം?
എന്തെഴുതിയാലും എങ്ങയെഴുതിയാലും ഉത്തരമാകുമെങ്കില് വ്യാകരണമെന്തിന്?नारदमुनिhttps://www.blogger.com/profile/00237147129165075959noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-15237076234066804912013-04-16T20:56:59.604+05:302013-04-16T20:56:59.604+05:30सोमनजी,
अनोपचारिकता से व्याकरण सिखाने क...सोमनजी,
अनोपचारिकता से व्याकरण सिखाने की तरीका पेश करें। हम कामताप्रसाद गुरू से new generation की ओर जाने की
कोशिश करें।औपचारिकता इसका एक कड़ी है।indirect विधि अपनाइए।याने की उदाहरण से नियम की ओर जाइए।
धन्.वादसहित
अशोक कुमारanamikahttps://www.blogger.com/profile/01107507084732966657noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-88284111237764885262013-03-31T16:05:33.919+05:302013-03-31T16:05:33.919+05:30ज़रूर...ज़रूर...हिंदी मंत्रणसभा,कोट्टारक्कराhttps://www.blogger.com/profile/16913477778229422204noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-7251900591288206552013-03-31T08:17:06.520+05:302013-03-31T08:17:06.520+05:30ok
proceed
सोदाहरण बताने की कोशिश करें।ok
proceed

सोदाहरण बताने की कोशिश करें।MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.com