tag:blogger.com,1999:blog-2552466585564970336.post5943441258262987829..comments2024-01-23T11:26:48.145+05:30Comments on हिंदी मंत्रणसभा,कोट्टारक्करा: आसरा 16 (31-01-2014)വിലയിരുത്താം മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ!हिंदी मंत्रणसभा,कोट्टारक्कराhttp://www.blogger.com/profile/16913477778229422204noreply@blogger.comBlogger9125tag:blogger.com,1999:blog-2552466585564970336.post-37643581518088824812014-02-17T14:25:57.428+05:302014-02-17T14:25:57.428+05:30ചോദ്യത്തില്‍ ഇനിയും പല മാറ്റങ്ങളും വന്നേക്കാം.ചോദ്യത്തില്‍ ഇനിയും പല മാറ്റങ്ങളും വന്നേക്കാം.ghsskumarapuramhttp://www.blogger.com/profile/06088595197203677191noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-89732544229424460122014-02-17T14:22:28.559+05:302014-02-17T14:22:28.559+05:30This comment has been removed by the author.This comment has been removed by the author.ghsskumarapuramhttp://www.blogger.com/profile/06088595197203677191noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-4628941456480790962014-02-12T12:03:43.059+05:302014-02-12T12:03:43.059+05:30QUESTIONS ARE VERY EASY BUT ONE THING MY ANXIETY I...QUESTIONS ARE VERY EASY BUT ONE THING MY ANXIETY IS NEXT QUESTION WILL BE EASY OR DIFFICULTRAJESH KOLLAMhttp://www.blogger.com/profile/09157465022693514628noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-55315239742319298262014-02-12T05:37:05.038+05:302014-02-12T05:37:05.038+05:3016 ലെ ചോദ്യത്തില്‍ राजु ने उसका छतरी എന്നത് उसकी ...16 ലെ ചോദ്യത്തില്‍ राजु ने उसका छतरी എന്നത് उसकी छतरी എന്നാണല്ലോ മാറ്റേണ്ടത്.എന്നാലിവിടെ अपना യുുടെ പ്രയോഗമല്ലേ ശരി?gosaayihttp://www.blogger.com/profile/14057070574912965099noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-59047270524716526212014-02-11T22:27:33.203+05:302014-02-11T22:27:33.203+05:30ചോദ്യ നമ്പര്‍ 21 ന്റെ ഉത്തരം സ്വന്തം വാക്യത്തിലാക്...ചോദ്യ നമ്പര്‍ 21 ന്റെ ഉത്തരം സ്വന്തം വാക്യത്തിലാക്കിയവരാരെങ്കിലുമുണ്ടങ്കില് ഇവിടെ ഒന്ന് കമന്റിയേക്കണേ...
എനിക്ക് എത്ര ചെറുമിച്ചിട്ടും(ശ്രമിച്ചിട്ടും എന്നതിന് ഞങ്ങളുടെ നാട്ടു ഭാഷയാണേ.!) അതേ വാക്യങ്ങളേ വരുന്നുള്ളു!नारदमुनिhttp://www.blogger.com/profile/00237147129165075959noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-8901092639103006802014-02-11T22:20:03.067+05:302014-02-11T22:20:03.067+05:30മധുമാഷേആശയ്ക്ക് വകയുള്ളപ്പോള്‍ ആശങ്കയെന്തിന്?മോഡല്‍...മധുമാഷേ
ആശയ്ക്ക് വകയുള്ളപ്പോള്‍ ആശങ്കയെന്തിന്?
മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് നല്കിയ ആത്മവിശ്വാസത്തെപ്പറ്റി
ചിന്തിച്ചുകൂടെ?
जी,आशावादी बनो,लालूराम तेली जैसे!
एक घूँसे में ही..........नारदमुनिhttp://www.blogger.com/profile/00237147129165075959noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-9997246337600477902014-02-11T22:14:26.051+05:302014-02-11T22:14:26.051+05:30മത്തായിമാഷേമൂന്നാമത്തെ ചോദ്യത്തില്‍ വന്ന മാറ്റം കു...മത്തായിമാഷേ
മൂന്നാമത്തെ ചോദ്യത്തില്‍ വന്ന മാറ്റം കുട്ടികള്‍ക്ക് ഗുണകരമാകും എന്നായിരിക്കാം ചോദ്യകര്‍ത്താക്കളും അധികം അദ്ധ്യാപകരും കരുതിയിരിക്കുക.പക്ഷേ മാഷ് പറഞ്ഞതു തന്നെയാണ് ശരി.
ഒന്നു ശരിയായാല്‍ രണ്ട് മാര്ക്കുമിങ്ങ് പോരും.തെറ്റിയാലോ രണ്ടും പോകും!
അതായത് കിട്ടിയാലൂട്ടി,ഇല്ലെങ്കില്‍ ചട്ടി.नारदमुनिhttp://www.blogger.com/profile/00237147129165075959noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-79958357571150904642014-02-11T19:58:04.338+05:302014-02-11T19:58:04.338+05:30മോഡല്‍ ചോദ്യങ്ങള്‍ നിലവാരമുള്ളതും എളുപ്പവും ആയിരുന...മോഡല്‍ ചോദ്യങ്ങള്‍ നിലവാരമുള്ളതും എളുപ്പവും ആയിരുന്നു.അതുകൊണ്ടുതന്നെ വാര്‍ഷിക പരീക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.
Madhu Mannar.Mannar Madhuhttp://www.blogger.com/profile/17252746923138814494noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-9378934204545172252014-02-11T19:24:57.069+05:302014-02-11T19:24:57.069+05:30ഹിന്ദി മോഡല്‍ പരീക്ഷ പൊതുവെ എളുപ്പം എന്ന അഭിപ്രായം...ഹിന്ദി മോഡല്‍ പരീക്ഷ പൊതുവെ എളുപ്പം എന്ന അഭിപ്രായം നേടിയിട്ടുണ്ട്
എന്നാല്‍ ആഴത്തില്‍ വിലയിരുത്തുമ്പാള്‍ ചില പ്രശ്നങ്ങളും തെളിയുന്നുണ്ട്.
ചര്‍ച്ചയിലൂടെ ഈ വിലയിരുത്തലില്‍ പങ്കെടുക്കൂ....hindibloghttp://www.blogger.com/profile/09098157638415003987noreply@blogger.com