tag:blogger.com,1999:blog-2552466585564970336.post4959457579574222582..comments2024-01-23T11:26:48.145+05:30Comments on हिंदी मंत्रणसभा,कोट्टारक्करा: ചോദ്യപേപ്പര്‍ വിശകലനം STD Xहिंदी मंत्रणसभा,कोट्टारक्कराhttp://www.blogger.com/profile/16913477778229422204noreply@blogger.comBlogger5125tag:blogger.com,1999:blog-2552466585564970336.post-1810396396321809272013-12-28T22:16:29.048+05:302013-12-28T22:16:29.048+05:30കണ്ടതെല്ലാം ശരി, അച്ചടിച്ചുവരുന്നതെല്ലാം ശരി എന്ന്...കണ്ടതെല്ലാം ശരി, അച്ചടിച്ചുവരുന്നതെല്ലാം ശരി എന്ന് വിചാരിക്കുന്നു ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് കണ്ടാല്‍ ഉടനെ അത് തെറ്റാണ് എന്ന് വിളിച്ചു പറയാന്‍ തയ്യാറാകുന്നത് തീര്‍ത്തും സ്വാഗതാര്‍ഹം. എന്നാല്‍ എന്താണ് തെറ്റ് അതിനെ എങ്ങിനെ ശരിയാക്കാം എന്നൊക്കെ വിശദീകരിച്ചാല്‍ വായനക്കാര്‍ക്ക് വലിയ ഉപകാരമായിരിക്കും. രവിRavi. M.http://www.blogger.com/profile/12477293464455495836noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-35730866645436305052013-12-19T07:16:04.643+05:302013-12-19T07:16:04.643+05:30തെറ്റുകള്‍ പരിഹരിക്കപ്പടുന്നില്ല എന്നതോ പോകട്ടെ,പഴ...തെറ്റുകള്‍ പരിഹരിക്കപ്പടുന്നില്ല എന്നതോ പോകട്ടെ,
പഴയ ചോദ്യപേപ്പറുകള്‍ പൊടിതട്ടിയെടുത്ത്
വീണ്ടും അവതരിപ്പിക്കാനും മടിക്കാത്ത സ്ഥിതി
വന്നെത്തിയിരിക്കുന്നു.
പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന കുഞ്ഞിനോട്
എന്തുമാകാം.ആരു ചോദിക്കുന്നു?नारदमुनिhttp://www.blogger.com/profile/00237147129165075959noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-9590557143207315902013-12-19T07:10:55.205+05:302013-12-19T07:10:55.205+05:30താങ്കള്‍ ഒരദ്ധ്യാപകനോ വിദ്യാര്‍ത്ഥിയോ എന്നറിയില്ല....താങ്കള്‍ ഒരദ്ധ്യാപകനോ വിദ്യാര്‍ത്ഥിയോ എന്നറിയില്ല.
എങ്കിലും താങ്കളുടെ മുന്‍ കമന്റുകളില്‍ നിന്ന് അദ്ധ്യാപകന്
എന്നു തന്നെയാണ് വിചാരം.
താങ്കളുടെ ചോദ്യത്തില്‍ത്തന്നെ ഉത്തരവുമുണ്ട്
പക്ഷേ ഇത് എത്രകാലമായി നിങ്ങള്‍ പറയുന്നു?
അതേ,ഞങ്ങള്‍ മാത്രം!
अगर हमारी आवाज़ सामूहिक बनती तो?hindibloghttp://www.blogger.com/profile/09098157638415003987noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-7109049932213487692013-12-19T07:05:13.061+05:302013-12-19T07:05:13.061+05:30സര്വിശകലനത്തില് പറഞ്ഞതെല്ലാം പൂര്‍ണ്ണമായും ശരിയാ...സര്
വിശകലനത്തില്‍ പറഞ്ഞതെല്ലാം പൂര്‍ണ്ണമായും ശരിയാണ്.
പക്ഷേ ഇത് എത്രകാലമായി നിങ്ങള്‍ പറയുന്നു?
എന്ത് ഫലമാണുണ്ടായത്?Karthik Phttp://www.blogger.com/profile/03173909126947619685noreply@blogger.comtag:blogger.com,1999:blog-2552466585564970336.post-34403545898500355352013-12-19T06:54:51.631+05:302013-12-19T06:54:51.631+05:30പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെഈ വിശകലനങ്ങളില...പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ
ഈ വിശകലനങ്ങളിലെ പരാമര്‍ശങ്ങളോട്
നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍
ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്

hindibloghttp://www.blogger.com/profile/09098157638415003987noreply@blogger.com