Powered by Blogger.
NEWS FLASH
******

Friday, May 11, 2018

ഉബുണ്ടുവിലെ ചില ഹിന്ദി ടൈപ്പിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം


ഹിന്ദിയില്‍ ഇതുവരെ എങ്ങനെയാണ് മലയാളത്തിലേതു പോലെ സീറോ വിഡ്ത്ത് ജോയ്നര്‍ ഉപയോഗിക്കുക എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ കണ്ണൂരിലെ രവി മാഷ്, അഷ്‍റഫ് ആലുങ്കല്‍ മാഷ് എന്നിങ്ങനെ പലരുമായും ഈ ആശയങ്ങൾ പങ്കുവച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ അഷ്‍റഫ് മാഷ് തന്നെ ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. മലയാളത്തിലേതുപോലെ ഒരു കൃത്യമായ കീ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്യാരക്ടർ മാപ്പിൽ നിന്ന് ഈ രണ്ട് ചിഹ്നങ്ങളും നമുക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയും. ഇതോടെ ഹിന്ദി ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടായിരുന്നു വളരെ വിഷമം പിടിച്ച ചില പ്രശ്നങ്ങളാണ് ഒഴിവായി കിട്ടിയിട്ടുള്ളത്. ഹിന്ദി ടൈപ്പ് ചെയ്യാന്‍ താത്പര്യപ്പെടുന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കുമായി പങ്കുവെയ്ക്കുന്നു.

PDF ഫയല്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..... 
https://sites.google.com/site/amarhindi2/filebox/znj.pdf?attredirects=0&d=1

3 comments:

  1. bahuth acha hai aapkee kosis .dhanyavad gee.

    ReplyDelete
    Replies
    1. വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു നന്ദി

      Delete
  2. ഈ ബ്ലോഗില്‍ വന്നിട്ടുണ്ടോ എന്നറിയില്ല, ടൈപ്പിംഗ് സംബന്ധിയായ ഒരു അറിവുകൂടി പങ്കുവെയ്ക്കട്ടെ . വിന്‍ഡോസില്‍ ഞാന്‍ ഉപയോഗിക്കുന്നത് മംഗ്ലീഷ് ടൈപ്പുചെയ്യുന്നത്‌ പോലെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്..ഒന്ന് പരീക്ഷിച്ചു നോക്കൂ ലിങ്ക് താഴെ.....
    http://e2h.software.informer.com/download/

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom