Powered by Blogger.
NEWS FLASH
******

Thursday, July 06, 2017

बीरबहूटी പാഠഭാഗത്തിന്റെ ടീച്ചിംഗ് മാനുവല്‍ (മാത്യക)


കൊല്ലം, കൊട്ടാരക്കരയിലെ കടയ്ക്കോട് എസ്.എന്‍.ജി.എച്ച്.എസിലെ പ്രകാശ് സാര്‍ തയ്യാറാക്കിയ बीरबहूटी പാഠഭാഗത്തിന്റെ ടീച്ചിംഗ് മാനുവല്‍ മാത്യക പ്രസിദ്ധീകരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്ന് പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം...


3 comments:

  1. प्रकाश जी आपने प्रशंसनीय बात की है। सभी अध्यापक बन्धुओं को उपयोगप्रथ होगा । शुक्रिया।

    ReplyDelete
  2. सूक्ष्मस्तरीय टी.एम ആക്കി മാറ്റേണ്ടതില്ലേ സർ ?
    പ്രക്രിയാ ഗർത്തങ്ങൾ അടക്കപ്പെടേണ്ടതില്ലേ..

    ReplyDelete
  3. തീര്‍ച്ചയായും സേട്ട്ജി
    ഇത്തരം ഗൗരവമാര്‍ന്ന ഉടപെടലുകള്‍ക്കായി എത്രയോ വര്‍ഷമായി കാത്തിരിക്കുന്നു. പ്രശംസകുളും നന്ദിയും കേട്ട് മടുത്തു

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom