Thursday, July 06, 2017
बीरबहूटी പാഠഭാഗത്തിന്റെ ടീച്ചിംഗ് മാനുവല്‍ (മാത്യക)
കൊല്ലം,
കൊട്ടാരക്കരയിലെ
കടയ്ക്കോട് എസ്.എന്‍.ജി.എച്ച്.എസിലെ
പ്രകാശ് സാര്‍ തയ്യാറാക്കിയ
बीरबहूटी
പാഠഭാഗത്തിന്റെ ടീച്ചിംഗ്
മാനുവല്‍ മാത്യക പ്രസിദ്ധീകരിക്കുന്നു.
താഴെയുള്ള
ലിങ്കില്‍ നിന്ന് പി.ഡി.എഫ്.
ഫയല്‍ ഡൗണ്‍ലോഡ്
ചെയ്തെടുക്കാം...
Subscribe to:
Post Comments (Atom)
प्रकाश जी आपने प्रशंसनीय बात की है। सभी अध्यापक बन्धुओं को उपयोगप्रथ होगा । शुक्रिया।
ReplyDeleteसूक्ष्मस्तरीय टी.एम ആക്കി മാറ്റേണ്ടതില്ലേ സർ ?
ReplyDeleteപ്രക്രിയാ ഗർത്തങ്ങൾ അടക്കപ്പെടേണ്ടതില്ലേ..
തീര്‍ച്ചയായും സേട്ട്ജി
ReplyDeleteഇത്തരം ഗൗരവമാര്‍ന്ന ഉടപെടലുകള്ക്കായി എത്രയോ വര്‍ഷമായി കാത്തിരിക്കുന്നു. പ്രശംസകുളും നന്ദിയും കേട്ട് മടുത്തു