Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Monday, June 26, 2017

पक्षी और दीमक (ഒരു ഐ. സി.ടി. അവതരണം)


ജി. എച്ച്. എസ്. കരിമ്പയിലെ സദാശിവന്‍മാഷ് തികച്ചും വ്യത്യസ്ഥമായ വീക്ഷണരിതി കൊണ്ടും പരിശ്രമം കൊണ്ടും നമ്മെ പല തവണ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്തവണ സദാശിവന്‍ മാഷ് തന്റെ പതിവ് രീതിയില്‍ पक्षी और दीमक എന്ന പാഠഭാഗത്തിന്റെ അതിമനോഹരമായ ഒരു ഐ. സി.ടി. അവതരണവുമായാണ് എത്തിയിരിക്കുന്നത്. ഈ ക്ഷമയുടെയും പരിശ്രമത്തിന്റയും മുന്നില്‍ നമിക്കാതെ വയ്യ തന്നെ. ഇത് കണ്ട് കഴിയുമ്പോള്‍ നിങ്ങളും പറയുന്നത് മറ്റൊന്നാവില്ല, ഉറപ്പ്...
file പ്രസന്റേഷന്‍ രൂപത്തില്‍ കാണാന്‍ തുറന്നിട്ട് F5 അമര്‍ത്തുക / view-presentation click ചെയ്യുക
https://sites.google.com/site/hindisabhaktr/cabin/pakshi%202.pdf?attredirects=0&d=1

9 comments:

  1. कितना सुन्दर प्रदर्शन I वाह ! सदाशिवजी , धन्यवाद II

    ReplyDelete
  2. सदाशिवनजी अच्छा कार्यक्रम । बहुत बहुत बहुत धन्यवाद ।

    ReplyDelete
  3. सदाशिवनजी अच्छा कार्यक्रम । बहुत बहुत बहुत धन्यवाद ।

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. सदाशिवन जी बढ़िया काम शुक्रिया

    ReplyDelete
  6. शुक्रिया । बढिया काम

    ReplyDelete
  7. बढिया काम जी

    ReplyDelete
  8. मनमोहक प्रसन्टेशन ...
    धन्यवाद शिवनजी..

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom