Powered by Blogger.
NEWS FLASH
******

Wednesday, June 14, 2017

लंगड़ी टाँग

ഒരു നാടന്‍ കളി, പെണ്‍കുട്ടികളാണ് ഇത് കളിക്കുന്നത്. നമ്മുടെ നാട്ടിലെ കക്ക് കളി തന്നെ. ദീര്‍ഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയില്‍ പങ്കെടുക്കുന്ന ഓരോ ആളും കൈയില്‍ കക്ക് കരുതണം. പൊളിഞ്ഞ മണ്‍കലത്തിന്‍റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആള്‍ തന്നെ ഒറ്റക്കാലില്‍ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയില്‍ വരകളില്‍ തൊടാന്‍ പാടില്ല.  കളിക്കിടയില്‍ കക്ക് വീണാലും വരയില്‍ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടര്‍ന്ന് അടുത്ത ആള്‍ക്ക് കളിക്കാം. .ഉരച്ച് വൃത്തിയാക്കിയ മണ്‍കലത്തിന്‍റെ ചെറിയതുണ്ടാണ് കക്കായി പൊതുവേ ഉപയോഗിക്കുന്നത്.ചിലപ്പോള്‍ ഓട്ടിന്‍ കഷണവും കക്കായി ഉപയോഗിക്കാറുണ്ട്.

2 comments:

  1. यहाँ देखें दो वच्चियों का लंगडी टाँग खेल।
    https://www.youtube.com/watch?v=NbYcUlRLKLw

    ReplyDelete
  2. Stapoo is a popular outdoor game played widely by girls across regions. It is commonly played by girls in the age group of 6 to 12. The game can be played by any number of players taking turns in a pre defined sequence. Commonly 3 - 5 players are involved. If the number of people is large, more grids are drawn. This game is known by various names like Tikkar Billa in North, Chhipri in Maharashtra, Kith Kith in West Bengal, etc.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom