Powered by Blogger.
NEWS FLASH
******

Sunday, May 28, 2017

आएँ, कार्यपत्रिका बनाएँ...

കഴിഞ്ഞ വര്‍ഷം बीरबहूटी कार्यपत्रिका പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാരുടെ താത്പര്യം പരിഗണിച്ചു മാത്രമായിരിക്കും തുടര്‍ന്നുള്ള പാഠങ്ങളുടെ പ്രസിദ്ധീകരണം എന്ന് വ്യക്തമാക്കിയിരുന്നു. ആര്‍ക്കും വാങ്ങാനല്ലാതെ തങ്ങളുടേതായ നിലയില്‍ ഒന്നും സംഭാവന ചെയ്യാന്‍ താത്പര്യമില്ല എന്നതായിരുന്നു അനുഭവം. അതു കൊണ്ട് തന്നെ कार्यपत्रिका നിര്‍മ്മാണം ഒരു തവണകൊണ്ട് അവസാനിക്കുകയും ചെയ്തു.
ഇക്കൊല്ലത്തെ വി‍ഷയാധിഷ്ഠിത ഐ.സി.ടി പരിശീലനങ്ങള്‍ ആരുടെയെങ്കിലുമൊക്കെ മനോഭാവങ്ങളെ മാറ്റിയിട്ടുണ്ടാകും എന്ന ധാരണയില്‍ വീണ്ടുമൊരു ഉദ്യമത്തിനൊരുങ്ങുകയാണ്. हताशा से एक व्यक्ति बैठ गया था എന്ന പാഠത്തിന്റെ कार्यपत्रिका നിര്‍മ്മിക്കാനുള്ള ഈ ശ്രമത്തില്‍ നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

2 comments:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom