Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

Friday, May 27, 2016

पटकथा

തിരക്കഥ വളരെക്കാലമായി ക്ലാസ്സ്മുറികളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ഗ്ഗസൃഷ്ടി എന്ന നിലയിലേയ്ക്ക് തിരക്കഥയെ വളര്‍ത്താന്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആശയക്കുഴപ്പങ്ങളും അവ്യക്തതകളും സംശയങ്ങളും നിലനില്ക്കുന്നു . മലയാള അധ്യാപകപരിശീലങ്ങളില്‍ ആശാവഹമായ പുരോഗതി ഉണ്ടാകുന്നതായി ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപക തുടര്‍ശാക്തീകരണ പരിപാടികളിലും ബ്ലോഗുകള്‍ വഴിയും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പരിശ്രമങ്ങളും നടന്നതാവാം കാരണം. ഹിന്ദിയില്‍ ഇതേവരെ ഗൗരവാവഹമായി ചര്‍ച്ചകള്‍ ഉണ്ടായതായി കാണുന്നില്ല. ഇക്കാര്യത്തില്‍ ഹിന്ദിസഭ ഒരു തുടക്കമിടാനാഗ്രഹിക്കുന്നു. बीरबहूटी कहानी യുടെ തിരക്കഥാരൂപത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നു. ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നു എങ്കില്‍ ഈ പോസ്റ്റിന് തുടര്‍ച്ചകളുണ്ടാകും. ആര്‍ക്കും താത്പര്യമില്ലെങ്കില്‍ ഈ പോസ്റ്റ് ഇവിടെ അവസാനിക്കും. കൂട്ടായപ്രവര്‍ത്തനങ്ങളിലൂടെ കൊണ്ടും കൊടുത്തും നമുക്ക് മുന്നേറാം...
ഞാനെന്താ ചെയ്തത് ? 
നമ്മള്‍ എഴുതുന്ന പേപ്പറിന്റെ ഇടത് വശത്തെ മാര്‍ജിന്‍ മടക്കികഴിഞ്ഞലുള്ള ഭാക്കി ഭാഗം രണ്ടായി മടക്കുക . അത് പോലെ പേപ്പറിന്റെ മുകള്‍ഭാഗത്തും ഇത്തിരി വലിയ ഒരു മാര്‍ജിന്‍ കൊടുക്കുക..
ആ മാര്‍ജിനു താഴെയായിട്ടാണ് ഇടത് വശത്ത് നമ്മള്‍ എഴുതുന്ന സീനിന്റെ നമ്പര്‍ ഇടുക( ഉദാ: സീന്‍ നമ്പര്‍ 1) മുകള്‍ഭാഗത്ത് പേജിന്റെ വലത് വശത്തുതന്നെ മാര്‍ജിന് താഴെ നമ്മള്‍ എഴുതുന്ന സീനിന്റെ സ്ഥലം,സമയം,ഒരു കെട്ടിടത്തിന്റെ പുറത്തുള്ള ദൃശ്യമാണെങ്കില്‍ ‘എക്സ്റ്റീരിയര്‍’(बाहरी) എന്നും.അകത്തുള്ള ദൃശ്യമാണെങ്കില്‍’ ഇന്റീരിയര്‍’(आंतरिक) എന്നും എഴുതണം. സംവിധായകന് ഏത് സീനാണ് ,എവിടെ വച്ചാണു ഷൂട്ട് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കാനാണിത്. കാരണം ഒരു സിനിമയില്‍ ഒരു വീട് നമ്മള്‍,കഥാനായകന്റെയോ, നായികയുടേയോ വീടായി എഴുതീന്ന് വയ്ക്കുക..ഈ വീട്ടില്‍ നടക്കുന്ന സംഭവങ്ങളൊക്കെ പലസീനുകളിലാണല്ലോ നമ്മള്‍ എഴുതുന്നത്…. പക്ഷേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ലൊക്കേഷനില്‍ ഉള്ളതെല്ലാം ഒരുമിച്ചാണ് ഷൂട്ട് ചെയ്യുക…അതുകൊണ്ട് സീന്‍ നമ്പര്‍, സ്ഥലം,സമയം ഒക്കെ വ്യക്തമായിരിക്കണം.
दृश्य-1

पार्श्व संगीत / संवाद

सबेरे 9.00 बजे
एक बरसाती दिन।
पानी बहने की आवाज़। आकाश काले बादलों से भरा है। 
पुस्तक की थैली पीठ पर लादे एक लड़का 
और लड़कीस्कूल की ओर चल रहे हैं। वे स्कूली यूनिफार्म में है।


वे खेत की ओर जाते हैं।


* * * * * * * *
(दोनों स्कूल की ओर चलते हैं।)
फुलेरा कस्बे की लगभग सूनी, तंगी गली
घंटियां बजाकर बीच-बीच में चलनेवाले फेरीवाले।
छह-सात गद्दों के पीछे चलनेवाले एक अर्ध-नग्न कुम्हार।
खामोश खड़े विजली के खंभे।
गली से स्कूल की ओर चलनेवाले साहिल और बेला।

पानी बहने की आवाज़* * * * * * * *

साहिल : देखो बेला, यहाँ बीरबहूटियाँ होगी।
बेला : ठीक हैं, देखो, ये बीरबहूटियाँ कितना मुलायम है !
साहिल : हाय, इनका रंग तुम्हारा रिब्बन जैसा लाल है।
बेला : साहिल, तुमने कुछ सुना है ?
साहिल : क्या ?
बेला : स्कूल की पहली घंटी बजी है। जल्दी जाना है।
साहिल : मुझे कलम में स्याही भरवाना है, आओ।

* * * * * * * *उचित, हलका पार्श्व संगीत।

14 comments:

 1. good attempt .please publish the full

  ReplyDelete
  Replies
  1. പ്രസിദ്ധീകരിച്ചതിനെ ഒന്ന് വിലയിരുത്തൂ സര്‍
   മികവ്,പോരായ്മ,കൂട്ടിച്ചേര്‍ക്കേണ്ടത് .. എല്ലാം
   പിന്നീടാകാം ബാക്കി....

   Delete
 2. अच्छा लगा । बधाइयाॅ .... ।

  ReplyDelete
 3. अच्छा लगा । बधाइयाॅ .... ।

  ReplyDelete
 4. अच्छी कोशिश है। बधाइयाँ । मेरा संदेह है -आजकल पटकथा के रचनाकार यह दो-कोलम टिजाइन का इसतेमाल नहीं करते। वे रण्णिंग टेक्स्ट में ही लिखते हैं। जितने भी नमूने हम देख सकते हैं । इसलिए आजकल जो चलता है उसी का परिचय देना काफी है न ?

  ReplyDelete
  Replies
  1. जी,धन्यवाद।
   आपने जो कहा वह ठीक ही हैै।अझ्यापक प्रशिक्षण के अवसरो पर हम ने इसी प्रकार की चर्चाएं बहुत की हैं.
   अब छात्रं के स्तर पर कुछ करने का समय आ गया है। पटकथा रचना एक सर्गात्मक प्रकिया है। सभी छात्रो की भागीदारी सुनिश्चित करना हमारा दायित्व है। इसकेलिए पहली सीढ़ी के रूप में दो-कोलम डिसाइन चुना।
   मलयालम में भी आधिकांंश अध्यापक दो-कोलम का इस्तेमाल करते रहते हैं.
   वह भी ध्यान में रखा।

   Delete
 5. लड़की के सिर पर लाल रिबन बाँधी है, जिसकी सूचना वेशभूषा में देना उचित होगा

  ReplyDelete
 6. Bahuth atcha laga. Donom ke varthalab mem Thoda hi jodna atcha hoga.

  ReplyDelete
  Replies
  1. अच्छा सुझाव है।
   कृपया बताने की कोशिश करें कि क्या जोड़ना है
   मैं भी सोचूँ ।

   Delete
 7. right margin ke ooper sthan,samay etc likne ko kaha.but here nahi dekha

  ReplyDelete
  Replies
  1. आप इसे बाएँ कॉलम में देख सकते हैं। टिप्पणी सुधार किया है।

   Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom